Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൽ.പി.എസ്സ്.വയ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,483 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം  ഉപജില്ലയിലെ വയ്യാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  വയ്യാനം LPസ്കൂൾ
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം (വയ്യാ യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽപാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭാസത്തിനായുള്ള പൊതു വികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറിപ്പ് . 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്‌നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെവിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557586" എന്ന താളിൽനിന്ന് ശേഖരിച്ചത്