Jump to content
സഹായം

"ഗവ.എൽ.പി.എസ് അതിരുങ്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' കരിങ്കല്ലിൽ തീർത്ത ബലവത്തായ ഒരു ഹാൾ 120 x20 ആണ് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
 
{{PSchoolFrame/Pages}}

കരിങ്കല്ലിൽ തീർത്ത ബലവത്തായ ഒരു ഹാൾ 120 x20 ആണ് നിലവിലുള്ള കെട്ടിടം. 2014 -15 അധ്യയന വർഷം ഈ ഹാളി നോടനുബന്ധിച്ച് നാല് അടി വീതി ഒരു വരാന്ത എസ് .എം .സി .യുടെ നേതൃത്വത്തിൽ നിർമ്മിച്ചു. 2018 -19 അധ്യയന വർഷം സ്കൂളിൻ്റെ മേൽക്കൂര ഓട് മാറ്റി സ്ഥാപിക്കുന്നതോടൊപ്പം വരാന്തയും റൂഫ് ചെയ്യുകയുണ്ടായി. 2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി.KITE ൻ്റെ ആഭിമുഖ്യത്തിലും, പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭിച്ച ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ച ഔഷധത്തോട്ടം, എസ്.എസ്.എ. അനുവദിച്ച ജൈവവൈവിധ്യ ഉദ്യാനം എന്നിവ സ്കൂൾ പരിസരത്തിനു മോടി കൂട്ടുന്നു .കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ആവശ്യമായ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് .അതുകൂടാതെ സീസോ, ഊഞ്ഞാൽ ,റോക്കിംഗ് ബോട്ട് എന്നിവ സ്കൂൾ മുറ്റത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട് .സ്റ്റേജ്, ക്ലാസ് മുറികൾ ,ഡൈനിങ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ കെട്ടിടം ആയിട്ടാണ് സ്കൂൾ. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ചൈൽഡ് ഫ്രണ്ട് ലി ക്ലാസ് മുറികൾ , ഗണിത ലാബ്, ക്ലാസ് ലൈബ്രറി എന്നിവ അധ്യാപനത്തിന്  മികവ് കൂട്ടുന്നു

1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1556441" എന്ന താളിൽനിന്ന് ശേഖരിച്ചത്