Jump to content
സഹായം

"ഐ ജെ എൽ പി എസ് കല്ലേറ്റുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഫോൺ നബ്ഹർ ചേർത്തു)
(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|I J L P S KALLETTUMKARA}}തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ഐ.ജെ.എൽ.പി.സ്കൂൾ കല്ലേറ്റൂംകര.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1912 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 4 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ ജി വിഭാഗവും ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
{{prettyurl|I J L P S KALLETTUMKARA}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കല്ലേറ്റുംകര  
|സ്ഥലപ്പേര്=കല്ലേറ്റുംകര  
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=81
|ആൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലിജു. എം.പി  
|പി.ടി.എ. പ്രസിഡണ്ട്=ലിജു. എം.പി  
|എം.പി.ടി.എ. പ്രസിഡണ്ട്=മെൽബി റിജോ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ ജെൻസൺ
|സ്കൂൾ ചിത്രം=23320-ijlpsktawky.jpg
|സ്കൂൾ ചിത്രം=23320-ijlpsktawky.jpg
|size=350px
|size=350px
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
 
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ഐ.ജെ.എൽ.പി.സ്കൂൾ കല്ലേറ്റൂംകര.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1912 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 4 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ ജി വിഭാഗവും ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
കേരളത്തിൻറെ  സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മാള ബ്ലോക്കിൽ ആളൂർ പഞ്ചായത്ത് അതിർത്തിയിലുള്ള ഒരു വിദ്യാലയമാണ് കല്ലേറ്റുംകര .ഐ.ജെ.എൽ.പി. സ്കൂൾ. 1912 ലാണ് ഈ  വിദ്യാലയം സ്ഥാപിതമായത്. ശ്രീ.പാലക്കൽ ശേഖരമേനോൻ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ .കല്ലേറ്റുംകര ഇടവക പള്ളിയുടെ വികാരി തന്നെയാണ് സ്കൂൾ മാനേജർ സ്ഥാനവും വഹിക്കുന്നത്.അദ്ധ്യാപക-രക്ഷകർതൃ  സമിതിയുടെ സേവനം ഈ വിദ്യാലയത്തിന് നിർലോഭം ലഭിച്ചു വരുന്നു.

വരി 69: വരി 70:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ-കായിക- പ്രവർത്തിപരിചയ മേഖലകളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, കൂടാതെ സ്പോക്കൺ  ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിലും  പരിശീലനം നൽകുന്നു.
കലാ-കായിക- പ്രവർത്തിപരിചയ മേഖലകളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, കൂടാതെ സ്പോക്കൺ  ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിലും  പരിശീലനം നൽകുന്നു.
== ആസാദി കാ അമൃത് മഹോത്സവ് ==
ആസാദി കാ അമൃത് മഹോത്സവ്  ആഘോഷങ്ങൾ (ചിത്രങ്ങൾ കാണുക) <gallery caption="ആസാദി കാ അമൃത് മഹോത്സവ്  പരിപാടികൾ റിപ്പോർട്">
പ്രമാണം:P1 Report.jpg|ആസാദി കാ അമൃത് മഹോത്സവ്  പരിപാടികൾ റിപ്പോർട് ഒന്നാം പേജ്
പ്രമാണം:P2 Report.jpg|ആസാദി കാ അമൃത് മഹോത്സവ്  പരിപാടികൾ റിപ്പോർട് രണ്ടാം പേജ്
പ്രമാണം:P1 Report.jpg|ആസാദി കാ അമൃത് മഹോത്സവ്  പരിപാടികൾ റിപ്പോർട് മൂന്നാം പേജ്
</gallery>[[പ്രമാണം:Fancy dress Independence day.jpg|ലഘുചിത്രം|കുട്ടികൾ സ്വാതന്ത്ര്യ സമരവും, അതിന്റെ നേതാക്കളും ആയി വേഷം ഇട്ടപ്പോൾ ]]
[[പ്രമാണം:Aazadi Ka Amrit Maholsav.jpg|ലഘുചിത്രം|കുട്ടികൾ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിൽ 75 എന്ന രൂപത്തിൽ നിന്നപ്പോൾ ]]

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 81: വരി 90:
* കല്ലേറ്റൂംകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.
* കല്ലേറ്റൂംകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.
* ഇരിഞ്ഞാലക്കുട ബസ്റ്റാന്റിൽ നിന്നും ബസ്സ് മാർഗം 12കിലോമീറ്റർ
* ഇരിഞ്ഞാലക്കുട ബസ്റ്റാന്റിൽ നിന്നും ബസ്സ് മാർഗം 12കിലോമീറ്റർ
{{#multimaps: 10.347028906169898, 76.27900123525379|zoom=18}}
{{#multimaps: 10.346810382467565, 76.27803874487786|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1556430...2160925" എന്ന താളിൽനിന്ന് ശേഖരിച്ചത്