Jump to content
സഹായം

"എം.യു.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

91 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
               പ്രധാനാധ്യാപക-മറ്റ് അധ്യാപക ട്രെയ്നിങ്ങുകളിലേക്ക് RP മാരെ സംഭാവന ചെയ്യാന്‍ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി HM ഫോറം സെക്രട്ടറിയായി നമ്മുടെ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററാണ് സ്ഥാനം വഹിച്ചുവരുന്നത്.
               പ്രധാനാധ്യാപക-മറ്റ് അധ്യാപക ട്രെയ്നിങ്ങുകളിലേക്ക് RP മാരെ സംഭാവന ചെയ്യാന്‍ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി HM ഫോറം സെക്രട്ടറിയായി നമ്മുടെ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററാണ് സ്ഥാനം വഹിച്ചുവരുന്നത്.
== തിളക്കം ==
== തിളക്കം ==
പഠന പിന്നോകക്കാരായ കുട്ടികളെ കണ്ടെത്തി പരിഹാര ബോധനം 1990 മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോട് കൂടി തന്നെ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതിക്കുകയും average, below average, above average എന്നിങ്ങനെ തരം തിരിക്കുകയും പ്രത്യേകം 12:45-1:20 വരെ കോച്ചിങ്ങ് കൊടുക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി പത്ത് മണിക്ക് തന്നെ ഫസ്റ്റ് ബെല്‍ അടിക്കുന്നതാണ്. യു.എസ്.എസ് പോലുള്ള മത്സര പരീക്ഷകളില്‍ മലപ്പുറം റെവന്യൂ ജില്ലയിലെ ഒന്നാം റാങ്ക് 2007-08 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട് പ്രവര്‍ത്തി പരിചയമേളയില്‍ സംസ്ഥാന ജേതാവാകാനും ഈ സ്കൂളിലെ കുട്ടിക്ക് സാധിച്ചിട്ടുണ്ട്.പഠനരംഗത്ത് എന്ന പോലെ പാഠ്യേതര രംഗങ്ങളിലും നമ്മുടെ വിദ്യാലയം അരീക്കോട് ബി.ആര്‍.സി യിലേയും കിഴിശ്ശേരി ഉപജില്ലയിലേയും നിറസാനിധ്യമാണ്.
പഠന പിന്നോകക്കാരായ കുട്ടികളെ കണ്ടെത്തി പരിഹാര ബോധനം 1990 മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോട് കൂടി തന്നെ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതിക്കുകയും average, below average, above average എന്നിങ്ങനെ തരം തിരിക്കുകയും പ്രത്യേകം 12:45-1:20 വരെ കോച്ചിങ്ങ് കൊടുക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി പത്ത് മണിക്ക് തന്നെ ഫസ്റ്റ് ബെല്‍ അടിക്കുന്നതാണ്. യു.എസ്.എസ് പോലുള്ള മത്സര പരീക്ഷകളില്‍ മലപ്പുറം റെവന്യൂ ജില്ലയിലെ ഒന്നാം റാങ്ക് 2007-08 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട് പ്രവര്‍ത്തി പരിചയമേളയില്‍ സംസ്ഥാന ജേതാവാകാനും ഈ സ്കൂളിലെ കുട്ടിക്ക് സാധിച്ചിട്ടുണ്ട്.പഠനരംഗത്ത് എന്ന പോലെ പാഠ്യേതര രംഗങ്ങളിലും നമ്മുടെ വിദ്യാലയം അരീക്കോട് ബി.ആര്‍.സി യിലേയും കിഴിശ്ശേരി ഉപജില്ലയിലേയും നിറസാനിധ്യമാണ്.==ക്ലബ്ബുകള്‍=പോയിന്റ് [maths]
==ക്ലബ്ബുകള്‍==
പോയിന്റ് [maths]
ലിറ്റില്‍ സൈന്റിസ്റ്റ്
മലയാണ്മ
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155504" എന്ന താളിൽനിന്ന് ശേഖരിച്ചത്