Jump to content
സഹായം

"എൽ.എം.എച്ച്.എസ്. മംഗലം ഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 61: വരി 61:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്: ലൂര്‍ദ്ദ് മാതാ ഹൈസ്കൂളില്‍ ഒരു സ്കൗട്ട് യൂണീറ്റും ഒരു ഗൈഡ് കമ്പനിയും പ്രവര്‍ത്തിക്കുന്നു.സി. ലിസ്സി റാഫേല്‍,സി.ജെസ്റ്റീന ജോര്‍ജ്ജ്എന്നിവര്‍ ലീഡര്‍മാരായി  പ്രവര്‍ത്തിക്കുന്നു.32 scouts ഉം 32 guides ഉം ഈ യൂണീറ്റിലിണ്ട്.Sanitation promotion,discipline, ഹരിത വിദ്യാലയം project എന്നിവയില്‍ യൂണീറ്റംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രപതി തലത്തില്‍ 4 ഗൈഡുകളും ഒരു സ്കൗട്ടും പ്രവര്‍ത്തിക്കുന്നു.രാജ്യപുരസ്കാര്‍ തലത്തില്‍ 6 guides ഉം 12 scouts ഉം ഉണ്ട്.ത്രിതീയ സോപാന്‍ , ദ്വിതീയ സോപാന്‍, പ്രഥമം, പ്രവേശ്  തലങ്ങളിലായി മററുള്ളവര്‍ പ്രവര്‍ത്തിക്കുന്നു.
'''സ്കൗട്ട് & ഗൈഡ്സ്''': ലൂര്‍ദ്ദ് മാതാ ഹൈസ്കൂളില്‍ ഒരു സ്കൗട്ട് യൂണീറ്റും ഒരു ഗൈഡ് കമ്പനിയും പ്രവര്‍ത്തിക്കുന്നു.സി. ലിസ്സി റാഫേല്‍,സി.ജെസ്റ്റീന ജോര്‍ജ്ജ്എന്നിവര്‍ ലീഡര്‍മാരായി  പ്രവര്‍ത്തിക്കുന്നു.32 scouts ഉം 32 guides ഉം ഈ യൂണീറ്റിലിണ്ട്.Sanitation promotion,discipline, ഹരിത വിദ്യാലയം project എന്നിവയില്‍ യൂണീറ്റംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രപതി തലത്തില്‍ 4 ഗൈഡുകളും ഒരു സ്കൗട്ടും പ്രവര്‍ത്തിക്കുന്നു.രാജ്യപുരസ്കാര്‍ തലത്തില്‍ 6 guides ഉം 12 scouts ഉം ഉണ്ട്.ത്രിതീയ സോപാന്‍ , ദ്വിതീയ സോപാന്‍, പ്രഥമം, പ്രവേശ്  തലങ്ങളിലായി മററുള്ളവര്‍ പ്രവര്‍ത്തിക്കുന്നു.
* ജ‌ൂനിയര്‍ റെഡ് ക്രോസ്സ് : രണ്ട് യ‌ൂണിറ്റ‌ുകളായി ജ‌ൂനിയര്‍ റെഡ് ക്രോസ്സ് പ്രവര്‍ത്തിക്ക‌ുന്ന‌ു. യ‌ുപി ക്ലാസ്സില്‍ 20 അംഗങ്ങളും ഹൈസ്ക‌ൂള്‍ ക്ലാസ്സില്‍ 37 അംഗങ്ങളും ഉണ്ട്.
* ''' ജ‌ൂനിയര്‍ റെഡ് ക്രോസ്സ്''' : രണ്ട് യ‌ൂണിറ്റ‌ുകളായി ജ‌ൂനിയര്‍ റെഡ് ക്രോസ്സ് പ്രവര്‍ത്തിക്ക‌ുന്ന‌ു. യ‌ുപി ക്ലാസ്സില്‍ 20 അംഗങ്ങളും ഹൈസ്ക‌ൂള്‍ ക്ലാസ്സില്‍ 37 അംഗങ്ങളും ഉണ്ട്.
*  ബാന്റ് ട്രൂപ്പ് : മുപ്പത്തിയഞ്ചു ക‌ുട്ടികളുള്ള ഒര‌ു നല്ല ബാന്റ് ട്ര‌ൂപ്പ് ഞങ്ങളുടെ സ്ക‌ൂളില്‍ പ്രവര്‍ത്തിക്ക‌ുന്ന‌ു.
'''ബാന്റ് ട്രൂപ്പ്''' : മുപ്പത്തിയഞ്ചു ക‌ുട്ടികളുള്ള ഒര‌ു നല്ല ബാന്റ് ട്ര‌ൂപ്പ് ഞങ്ങളുടെ സ്ക‌ൂളില്‍ പ്രവര്‍ത്തിക്ക‌ുന്ന‌ു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി : ജ‌ൂണ്‍ ആദ്യവാരത്തില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പരിപാടികളോടെ ഉദ്ഘാടനം ചെയ്‌ത‌ു. പതിപ്പ് പ്രകാശനം, മോണോ ആക്ട്, കവിതാലാപനം എന്നീ പരിപാടികള്‍ അരങ്ങേറി. കവിപരിചയം എന്ന പേരില്‍ മലയാളത്തിലെ  പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന ഒര‌ു സദസ്സും നവംബറില്‍ സംഘടിപ്പിച്ചു.
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' : ജ‌ൂണ്‍ ആദ്യവാരത്തില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പരിപാടികളോടെ ഉദ്ഘാടനം ചെയ്‌ത‌ു. പതിപ്പ് പ്രകാശനം, മോണോ ആക്ട്, കവിതാലാപനം എന്നീ പരിപാടികള്‍ അരങ്ങേറി. കവിപരിചയം എന്ന പേരില്‍ മലയാളത്തിലെ  പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന ഒര‌ു സദസ്സും നവംബറില്‍ സംഘടിപ്പിച്ചു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ : സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ് എന്നിവ വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്ക‌ുന്ന‌ു
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ''': സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ് എന്നിവ വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്ക‌ുന്ന‌ു


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155470" എന്ന താളിൽനിന്ന് ശേഖരിച്ചത്