Jump to content
സഹായം

"ആർ.കെ.എം.യു.പി.എസ്, മുത്താന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==1957ജൂൺ2 തീയതി ചെമ്മരുതിഗ്രാമത്തിൽ മുത്താന എന്നസ്ഥലത്ത് പ്രവർത്തനം ആരംഭിച്ച് അമ്പത്തിലേറെവർഷം പൂർത്തീകരിച്ചഒരു വിദ്യാലയമാണിത്. ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽയുപിസ് എന്നാണ് മുഴുവൻ പേര്.
== ചരിത്രം ==
1957ജൂൺ2 തീയതി ചെമ്മരുതിഗ്രാമത്തിൽ മുത്താന എന്നസ്ഥലത്ത് പ്രവർത്തനം ആരംഭിച്ച് അമ്പത്തിലേറെവർഷം പൂർത്തീകരിച്ചഒരു വിദ്യാലയമാണിത്. ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽയുപിസ് എന്നാണ് മുഴുവൻ പേര്.
ഈസ്കൂൾ ആരംഭിക്കുന്നതിന്മുൻപ് ചെമ്മരുതിഗ്രാമത്തിൽ രണ്ട് എൽ.പിസ് അല്ലാതെ മറ്റൊരു സ്കൂളും ഉണ്ടായിരുന്നില്ല വളരെ സാമ്പത്തികമായി പരാധീനതയിൽ കഴിഞ്ഞിരുന്നഗ്രാമീണർക്ക് തങ്ങളുടെ മക്കളെ എൽ.പി.സ് കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ദൂരെയുള്ള വിദ്യാലയങ്ങളിൽ അയക്കുവാൻ കഴിയുമായിരുന്നില്ല. മിക്ക കുട്ടികൾക്കും നാലാം ക്ലാസ് കൊണ്ട് പഠിത്തം നിർത്തേണ്ട സാഹചര്യം ആയിരുന്നു. മേൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ പരിശ്രമിച്ച തിൻ്റെ ഫലമായാണ് ചെമ്മരുതി ഗ്രാമവാസികളുടെ ചിരകാലഭിലാഷമായിരുന്ന ഈസ്കൂൾ അനുവദിക്കപ്പെട്ടത്.ഈ സ്കൂൾ ഉദ്ഘാടനം ചെയ്തത്. ശ്രീമാൻ. ഇ.എം.എസ് ആണ്

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554032" എന്ന താളിൽനിന്ന് ശേഖരിച്ചത്