Jump to content
സഹായം

"കെ.എ.എൽ.പി.എസ് അലനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,151 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അലനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. അലനല്ലൂർ ടൗണിൽ നിന്നും 500മീറ്റർ മാറി ഇപ്പോൾ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന പകിടകളിക്ക് പ്രസിദ്ധമായ പടകളിപറമ്പിലാണ് 1933 -ൽ ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു സരസ്വതീക്ഷേത്രം സ്ഥാപിതമായത്. 1956 -ൽ ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി മലബാർ ഡിസ്ട്രിക്ട് ബോർഡിന് വിദ്യാലയകെട്ടിടവും, യു. പി. വിഭാഗവും സ്ഥലവും നൽകിയപ്പോൾ എൽ പി. വിഭാഗം വേർപ്പെടുത്തി ഇപ്പോൾ കൃഷ്ണാ. എ. എൽ. പി. സ്ക്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടു. സ്ഥാപകമാനേജർ ശ്രീ. അപ്പുമന്നാടിയാരിൽ നിന്നും 1960 -ൽ ശ്രീ കെ. എം. നാരായണൻ നായർ സ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. 1986 -ൽ നാരായണൻനായരുടെ ദേഹവിയോഗത്തെ തുടർന്ന് മകൻ സോമശേഖരൻ മാനേജരായി തുടരുന്നു. ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നെങ്കിലും 1960 -ൽ കെ. ഇ. ആർ. നില വിൽ വന്നപ്പോൾ അഞ്ചാംതരം ഒഴിവായി.

== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് സ്വകാര്യ കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 12 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്‌കൂളിന് മതിൽ അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 768പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.ഐടി അധിഷ്ഠിത പഠനങ്ങൾക്കായി സ്‌കൂളിൽ 10 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും ഉണ്ട് 4 സ്മാർട് ക്ളാസ്റൂമും സ്‌കൂളിൽ ഉണ്ട് ..
  പാഠ്യേതര പ്രവർത്തനങ്ങൾ
  പാഠ്യേതര പ്രവർത്തനങ്ങൾ
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 272: വരി 276:
|}
|}

== പഠന നിലവാരം ==
#
#
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്.

== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553516" എന്ന താളിൽനിന്ന് ശേഖരിച്ചത്