"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 1: വരി 1:


==''' <big><big>മലയാളം ക്ലബ്ബ്</big></big>  '''==
==''' <big><big>മലയാളം ക്ലബ്ബ്</big></big>  '''==
വിദ്യാരംഗം കലാസാഹിത്യ വേദി 2016-17 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2016 ജൂൺ 20-ന് നടത്തി. തനിമ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ്.ആർ.ജി കൺവീനർ അജയകുമാർ സാർ, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയൻ, പ്രതിഭ, ഇന്ദു എന്നിവർ സംസാരിക്കുകയും ചെയ്തു.തുടർന്ന് ക്ലാസ് തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും തുടർന്ന് അതിൽ നിന്ന് രണ്ട് സ്കൂൾതല കൺവീനർമാരെ നിർദ്ദേശിക്കുകയും ചെയ്തു. ഒക്ടോബർ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു.എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചർച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടൻപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ സബ്ജില്ലയിലും, തുടർന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.
'''<big>വിദ്യാരംഗം കലാസാഹിത്യ വേദി 2016-17 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2016 ജൂൺ 20-ന് നടത്തി. തനിമ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ്.ആർ.ജി കൺവീനർ അജയകുമാർ സാർ, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയൻ, പ്രതിഭ, ഇന്ദു എന്നിവർ സംസാരിക്കുകയും ചെയ്തു.തുടർന്ന് ക്ലാസ് തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും തുടർന്ന് അതിൽ നിന്ന് രണ്ട് സ്കൂൾതല കൺവീനർമാരെ നിർദ്ദേശിക്കുകയും ചെയ്തു. ഒക്ടോബർ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു.എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചർച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടൻപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ സബ്ജില്ലയിലും, തുടർന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.</big>'''


വിദ്യാരംഗം കലാ സാഹിത്യ വേദി മലയാളം ക്ലബ്....
'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി മലയാളം ക്ലബ്....</big>'''


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രവർത്തനങ്ങളും കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഓൺലൈൻ ആയിട്ടാണ് ഈ വർഷവും ആരംഭിച്ചത്. വായനാ ദിനമായ ജൂൺ 19ന് പരിമിതികളെ മറികടന്ന് വിപുലമായ ഒരു ഉദ്ഘാടനച്ചടങ്ങ് നടത്തുവാൻ സാധിച്ചു പ്രാദേശിക പ്രാധാന്യവും കലാ-സാഹിത്യ വ്യക്തിത്വമുള്ള ശ്രീ പ്രിയദർശൻ സാർ പ്രധാന അതിഥിയും മുഖ്യ പ്രഭാഷകനുമായെത്തിയ ചടങ്ങിൽ  സ്കൂൾ പ്രിൻസിപ്പൽ,എച്ച് എം, അധ്യാപകർ കുട്ടികൾ എന്നിവർ പങ്കെടുത്തു
'''<big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രവർത്തനങ്ങളും കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഓൺലൈൻ ആയിട്ടാണ് ഈ വർഷവും ആരംഭിച്ചത്. വായനാ ദിനമായ ജൂൺ 19ന് പരിമിതികളെ മറികടന്ന് വിപുലമായ ഒരു ഉദ്ഘാടനച്ചടങ്ങ് നടത്തുവാൻ സാധിച്ചു പ്രാദേശിക പ്രാധാന്യവും കലാ-സാഹിത്യ വ്യക്തിത്വമുള്ള ശ്രീ പ്രിയദർശൻ സാർ പ്രധാന അതിഥിയും മുഖ്യ പ്രഭാഷകനുമായെത്തിയ ചടങ്ങിൽ  സ്കൂൾ പ്രിൻസിപ്പൽ,എച്ച് എം, അധ്യാപകർ കുട്ടികൾ എന്നിവർ പങ്കെടുത്തു</big>'''


എൽ പി മുതൽ ഹയർ സെക്കൻഡറി വരെ യുള്ള കൺവീനർമാർ എല്ലാ മേഖലകളും ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള മലയാളം അധ്യാപകരുടെ നിർലോഭമായ സഹകരണം ലഭ്യമായിരുന്നു
'''<big>എൽ പി മുതൽ ഹയർ സെക്കൻഡറി വരെ യുള്ള കൺവീനർമാർ എല്ലാ മേഖലകളും ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള മലയാളം അധ്യാപകരുടെ നിർലോഭമായ സഹകരണം ലഭ്യമായിരുന്നു</big>'''


ഈ വർഷവും വായനാദിനം വിപുലമായി ആചരിച്ചു. പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വായനയെ പ്രോത്സാഹിപ്പിക്കാൻ  കഥാ,കവിത, ചർച്ചകൾ എന്നിവ സംഘടിപ്പിച്ച് വായനാവാരം ആചരിച്ചു
'''<big>ഈ വർഷവും വായനാദിനം വിപുലമായി ആചരിച്ചു. പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വായനയെ പ്രോത്സാഹിപ്പിക്കാൻ  കഥാ,കവിത, ചർച്ചകൾ എന്നിവ സംഘടിപ്പിച്ച് വായനാവാരം ആചരിച്ചു</big>'''


പി കെ പാറക്കടവിന്റെ രചനകൾ അദ്ദേഹത്തിന്റെ സദ്യ എന്ന കഥയുടെ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് എടുത്തു സ്കൂളിലെ എല്ലാ കുട്ടികളിലും എത്തത്തക്കവിധം ചർച്ചവി പുലീകരിക്കുകയും  കുറിപ്പുകൾ പതിപ്പ് ആക്കുകയും ചെയ്തു. കൂടുതൽ വായനക്കായി പത്ര വാർത്തകളെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.
'''<big>പി കെ പാറക്കടവിന്റെ രചനകൾ അദ്ദേഹത്തിന്റെ സദ്യ എന്ന കഥയുടെ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് എടുത്തു സ്കൂളിലെ എല്ലാ കുട്ടികളിലും എത്തത്തക്കവിധം ചർച്ചവി പുലീകരിക്കുകയും  കുറിപ്പുകൾ പതിപ്പ് ആക്കുകയും ചെയ്തു. കൂടുതൽ വായനക്കായി പത്ര വാർത്തകളെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.</big>'''


 മാത്രമല്ല പിന്നീട് കുട്ടികൾ വ്യക്തിഗതമായ തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വായനയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ നടന്നു മികച്ച കുറിപ്പുകൾ ചേർത്ത് വച്ച്" അതിജീവനം" എന്ന പേരിൽ ഒരു മാഗസിൻ തയ്യാറാക്കി പൊതു വായനയ്ക്കായി ലൈബ്രറിയിൽ സമർപ്പിച്ചു
'''<big> മാത്രമല്ല പിന്നീട് കുട്ടികൾ വ്യക്തിഗതമായ തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വായനയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ നടന്നു മികച്ച കുറിപ്പുകൾ ചേർത്ത് വച്ച്" അതിജീവനം" എന്ന പേരിൽ ഒരു മാഗസിൻ തയ്യാറാക്കി പൊതു വായനയ്ക്കായി ലൈബ്രറിയിൽ സമർപ്പിച്ചു</big>'''


=== '''<u>ദിനാചരണങ്ങൾ</u>''' ===
=== '''<u>ദിനാചരണങ്ങൾ</u>''' ===
ബഷീർ ചരമദിനം വയലാർ ഓർമദിനം കേരള പ്പിറവിദിനം തുടങ്ങിയ ദിനങ്ങളെല്ലാം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്ക് അവസരം നൽകി ബഷീർ കൃതികളെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം ,ബഷീർ കഥാപാത്രങ്ങളെ ആസ്പദമാക്കി ചിത്രരചന, ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പ് തുടങ്ങിയവയും വയലാർ ദിനത്തിൽ വയലാർ കവിതകളും ഗാനങ്ങളും പാടി അവതരിപ്പിക്കുകയും ചെയ്തു
'''<big>ബഷീർ ചരമദിനം വയലാർ ഓർമദിനം കേരള പ്പിറവിദിനം തുടങ്ങിയ ദിനങ്ങളെല്ലാം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്ക് അവസരം നൽകി ബഷീർ കൃതികളെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം ,ബഷീർ കഥാപാത്രങ്ങളെ ആസ്പദമാക്കി ചിത്രരചന, ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പ് തുടങ്ങിയവയും വയലാർ ദിനത്തിൽ വയലാർ കവിതകളും ഗാനങ്ങളും പാടി അവതരിപ്പിക്കുകയും ചെയ്തു</big>'''


നവംമ്പർ 1 കേരളപ്പിറവി ദിനമായി ആചരിച്ചു.അന്ന് മലയാളദിനാചരണം കൂടി ആയിരുന്നു കേരളപ്പിറവിഗാന‍ങ്ങൾ എല്ലാ ക്ലാസ് മുറികളിലും കേൾപ്പിച്ചു പത്രവാർത്തയുമായി ബന്ധപ്പെട്ട റിവേഴ്സ് ക്വിസ് നടത്തി .മധുരംമലയാളം കവിതാലാപനം കേരള പ്രകൃതിയെ ആസ്പദമാക്കി ചിത്രരചന എന്റെ നാട് എന്ന വിഷയത്തിൽ കവിതാരചന ഗാനാലാപനം തുടങ്ങിയ വേണ്ടി കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു
'''<big>നവംമ്പർ 1 കേരളപ്പിറവി ദിനമായി ആചരിച്ചു.അന്ന് മലയാളദിനാചരണം കൂടി ആയിരുന്നു കേരളപ്പിറവിഗാന‍ങ്ങൾ എല്ലാ ക്ലാസ് മുറികളിലും കേൾപ്പിച്ചു പത്രവാർത്തയുമായി ബന്ധപ്പെട്ട റിവേഴ്സ് ക്വിസ് നടത്തി .മധുരംമലയാളം കവിതാലാപനം കേരള പ്രകൃതിയെ ആസ്പദമാക്കി ചിത്രരചന എന്റെ നാട് എന്ന വിഷയത്തിൽ കവിതാരചന ഗാനാലാപനം തുടങ്ങിയ വേണ്ടി കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു</big>'''


വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല മത്സരങ്ങളുടെ ഊഴമായിരുന്നു പിന്നീട് കവിതാരചന ചിത്രരചന കവിതാലാപനം കഥാരചന എന്നിവയായിരുന്നു ഞങ്ങൾ മത്സര ശേഷം രണ്ട് സൃഷ്ടികൾ വിധം ഉപ ജില്ലയ്ക്ക് അയച്ചുകൊടുത്തു ഉപജില്ലാ മത്സരത്തിൽ അപർണ്ണ രാജ് വേങ്കോട് കവിത ഒന്നാം സ്ഥാനത്തെത്തി ജില്ലാതലത്തിലേക്ക് യോഗ്യത നേടി
'''<big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല മത്സരങ്ങളുടെ ഊഴമായിരുന്നു പിന്നീട് കവിതാരചന ചിത്രരചന കവിതാലാപനം കഥാരചന എന്നിവയായിരുന്നു ഞങ്ങൾ മത്സര ശേഷം രണ്ട് സൃഷ്ടികൾ വിധം ഉപ ജില്ലയ്ക്ക് അയച്ചുകൊടുത്തു ഉപജില്ലാ മത്സരത്തിൽ അപർണ്ണ രാജ് വേങ്കോട് കവിത ഒന്നാം സ്ഥാനത്തെത്തി ജില്ലാതലത്തിലേക്ക് യോഗ്യത നേടി</big>'''


വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പത്രവായനയും വാർത്തകൾ പങ്കുവയ്ക്കലും പ്രഭാത സന്ദേശം ഉണ്ട് സ്കൂളിലെ ഏതൊരു കുട്ടിയുടെ മികച്ച രചനകൾ അവതരിപ്പിക്കാനുള്ള വേദിയും അവസരം നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു
'''<big>വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പത്രവായനയും വാർത്തകൾ പങ്കുവയ്ക്കലും പ്രഭാത സന്ദേശം ഉണ്ട് സ്കൂളിലെ ഏതൊരു കുട്ടിയുടെ മികച്ച രചനകൾ അവതരിപ്പിക്കാനുള്ള വേദിയും അവസരം നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു</big>'''


'''<u><big>ഫോട്ടോ ആൽബം</big></u>'''
'''<u><big>ഫോട്ടോ ആൽബം</big></u>'''


https://docs.google.com/presentation/d/1uC5sa7qpkvZ_KjqH700Qn3IwHAQwzzubbK_cRK_jdmw/edit?usp=sharing
https://docs.google.com/presentation/d/1uC5sa7qpkvZ_KjqH700Qn3IwHAQwzzubbK_cRK_jdmw/edit?usp=sharing
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553482" എന്ന താളിൽനിന്ന് ശേഖരിച്ചത്