Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 20: വരി 20:
'''<big>നവംമ്പർ 1 കേരളപ്പിറവി ദിനമായി ആചരിച്ചു.അന്ന് മലയാളദിനാചരണം കൂടി ആയിരുന്നു കേരളപ്പിറവിഗാന‍ങ്ങൾ എല്ലാ ക്ലാസ് മുറികളിലും കേൾപ്പിച്ചു പത്രവാർത്തയുമായി ബന്ധപ്പെട്ട റിവേഴ്സ് ക്വിസ് നടത്തി .മധുരംമലയാളം കവിതാലാപനം കേരള പ്രകൃതിയെ ആസ്പദമാക്കി ചിത്രരചന എന്റെ നാട് എന്ന വിഷയത്തിൽ കവിതാരചന ഗാനാലാപനം തുടങ്ങിയ വേണ്ടി കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു</big>'''

'''<big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല മത്സരങ്ങളുടെ ഊഴമായിരുന്നു പിന്നീട് കവിതാരചന ചിത്രരചന കവിതാലാപനം കഥാരചന എന്നിവയായിരുന്നു ഞങ്ങൾ മത്സര ശേഷം രണ്ട് സൃഷ്ടികൾ വിധം ഉപ ജില്ലയ്ക്ക് അയച്ചുകൊടുത്തു ഉപജില്ലാ മത്സരത്തിൽ അപർണ്ണ രാജ് വേങ്കോട് കവിത ഒന്നാം സ്ഥാനത്തെത്തി ജില്ലാതലത്തിലേക്ക് യോഗ്യത നേടി</big>'''
'''<big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല മത്സരങ്ങളുടെ ഊഴമായിരുന്നു പിന്നീട്. കവിതാരചന, ചിത്രരചന, കവിതാലാപനം, കഥാരചന എന്നിവയായിരുന്നു മത്സരങ്ങൾ. ഞങ്ങൾ മത്സര ശേഷം രണ്ട് സൃഷ്ടികൾ വീതം ഉപജില്ലയ്ക്ക് അയച്ചുകൊടുത്തു. ഉപജില്ലാ മത്സരത്തിൽ അപർണ്ണ രാജ് വേങ്കോട് കവിതാ രചനയിൽ ഒന്നാം സ്ഥാനത്തെത്തി ജില്ലാതലത്തിലേക്ക് യോഗ്യത നേടി.</big>'''

'''<big>വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പത്രവായനയും വാർത്തകൾ പങ്കുവയ്ക്കലും പ്രഭാത സന്ദേശം ഉണ്ട് സ്കൂളിലെ ഏതൊരു കുട്ടിയുടെ മികച്ച രചനകൾ അവതരിപ്പിക്കാനുള്ള വേദിയും അവസരം നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു</big>'''
'''<big>വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പത്രവായനയും വാർത്തകൾ പങ്കുവയ്ക്കലും പ്രഭാത സന്ദേശവും ഉണ്ട് .സ്കൂളിലെ ഏതൊരു കുട്ടിയുടെയും മികച്ച രചനകൾ അവതരിപ്പിക്കാനുള്ള വേദിയും അവസരവുംനൽകിക്കൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.</big>'''

'''<u><big>ഫോട്ടോ ആൽബം</big></u>'''
'''<u><big>ഫോട്ടോ ആൽബം</big></u>'''

https://docs.google.com/presentation/d/1uC5sa7qpkvZ_KjqH700Qn3IwHAQwzzubbK_cRK_jdmw/edit?usp=sharing
https://docs.google.com/presentation/d/1uC5sa7qpkvZ_KjqH700Qn3IwHAQwzzubbK_cRK_jdmw/edit?usp=sharing
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629470" എന്ന താളിൽനിന്ന് ശേഖരിച്ചത്