emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,803
തിരുത്തലുകൾ
No edit summary |
|||
വരി 45: | വരി 45: | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 71: | വരി 71: | ||
സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന 1935ലാണ് ഈ വിദ്യാലയം മലയാളം സ്കൂളായി തുടങ്ങിയത്.ശ്രീ മന്നത്ത് പത്മനാഭൻ അവർകൾ നേതൃത്വമെടുത്തു സ്ഥാപിച്ച നായർ സർവ്നീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും ഒരു കമ്മറ്റി രൂപീകരിച്ചു. കൊണ്ടൂർ നാണുക്കുറുപ്പ്, തെക്കേമേലേമുറിയിൽ കേശവൻ നായർ, കുളങ്ങരയ്ക്കൽ കൊച്ചുകുഞ്ഞു നായർ, മറ്റത്തു രാമകൃഷ്ണൻ നായർ,തെക്കേതിൽ കേശവൻ,പള്ളിക്കിഴക്കേതിൽ ദാവീദ്,കല്ലേലിക്കുഴി ഗീവർഗീസ്, അട്ടത്തറ മാധവൻ,പടിഞ്ഞാറ്റിൻകര കൃഷ്ണൻ എന്നീ ഒൻപതുപേരടങ്ങുന്ന കമ്മറ്റിയാണ് സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. | സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന 1935ലാണ് ഈ വിദ്യാലയം മലയാളം സ്കൂളായി തുടങ്ങിയത്.ശ്രീ മന്നത്ത് പത്മനാഭൻ അവർകൾ നേതൃത്വമെടുത്തു സ്ഥാപിച്ച നായർ സർവ്നീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും ഒരു കമ്മറ്റി രൂപീകരിച്ചു. കൊണ്ടൂർ നാണുക്കുറുപ്പ്, തെക്കേമേലേമുറിയിൽ കേശവൻ നായർ, കുളങ്ങരയ്ക്കൽ കൊച്ചുകുഞ്ഞു നായർ, മറ്റത്തു രാമകൃഷ്ണൻ നായർ,തെക്കേതിൽ കേശവൻ,പള്ളിക്കിഴക്കേതിൽ ദാവീദ്,കല്ലേലിക്കുഴി ഗീവർഗീസ്, അട്ടത്തറ മാധവൻ,പടിഞ്ഞാറ്റിൻകര കൃഷ്ണൻ എന്നീ ഒൻപതുപേരടങ്ങുന്ന കമ്മറ്റിയാണ് സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. | ||
==ഭൗതികസൗകര്യങ്ങൾ== | |||
ലാബ് , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്, ആവശ്യമായകെട്ടിടങ്ങൾ, സ്കൂൾ ബസ്, ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ലാബ് , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്, ആവശ്യമായകെട്ടിടങ്ങൾ, സ്കൂൾ ബസ്, ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 82: | വരി 82: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് ==നായർ സർവീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂളിന്റെ ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ & ഇന്‍സ്പെക്ടര്‍ പ്രൊഫസരർ കെ.വി. രവീന്ദ്രനാഥൻ നായർ ആണ്. | == മാനേജ്മെന്റ് == | ||
നായർ സർവീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂളിന്റെ ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ & ഇന്‍സ്പെക്ടര്‍ പ്രൊഫസരർ കെ.വി. രവീന്ദ്രനാഥൻ നായർ ആണ്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 126: | വരി 127: | ||
==മികവുകൾ== | ==മികവുകൾ== | ||
== | ==ദിനാചരണങ്ങൾ== | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
വരി 135: | വരി 136: | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
വരി 157: | വരി 157: | ||
രശ്മി നാരായണൻ | രശ്മി നാരായണൻ | ||
== | ==ക്ലബുകൾ== | ||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
കഥാരചന,കവിതാരചന,ചിത്രരചന,ഉപന്യാസം തുടങ്ങിയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു | കഥാരചന,കവിതാരചന,ചിത്രരചന,ഉപന്യാസം തുടങ്ങിയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു | ||
വരി 177: | വരി 177: | ||
# | # | ||
# | # | ||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*'''01. ( .വഴികാട്ടി--പത്തനംതിട്ട ഭാഗത്തുനിന്നും വരുമ്പോൾ {പത്തനംതിട്ട-താഴൂർ കടവ്-വളളിക്കോട്-വി.കോട്ടയം][കോന്നി-വകയാർ-വി.കോട്ടയം] | *'''01. ( .വഴികാട്ടി--പത്തനംതിട്ട ഭാഗത്തുനിന്നും വരുമ്പോൾ {പത്തനംതിട്ട-താഴൂർ കടവ്-വളളിക്കോട്-വി.കോട്ടയം][കോന്നി-വകയാർ-വി.കോട്ടയം] | ||
അടൂർഭാഗത്തു നിന്നും വരുന്നമ്പോൾ[അടൂർ-തട്ട-തോലൂഴം-ഇടത്തിട്ട-ചന്ദനപ്പള്ളി-വള്ളിക്കോട്-വി.കോട്ടയം | *'''02. അടൂർഭാഗത്തു നിന്നും വരുന്നമ്പോൾ[അടൂർ-തട്ട-തോലൂഴം-ഇടത്തിട്ട-ചന്ദനപ്പള്ളി-വള്ളിക്കോട്-വി.കോട്ടയം | ||
{{#multimaps:9.2172099,76.7977753| zoom= | {| | ||
{{#multimaps:9.2172099,76.7977753| zoom=12}} | |||
|} | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||