Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:


= 2021 വരെയുള്ള പ്രവർത്തനങ്ങൾ =
= 2021 വരെയുള്ള പ്രവർത്തനങ്ങൾ =
ഖോ ഖോ,ക്രിക്കറ്റ്,അത്‍ലറ്റിക് മീറ്റുകൾ എന്നിവയിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തു.<gallery>
 
== ലക്ഷ്യം ==
'''<u>എല്ലാവർക്കും സ്പോർട്ട്സ് എല്ലാവർക്കും ആരോഗ്യം</u>'''
 
* സംസ്ഥാനതലത്തിൽ നടന്ന റസ്‍ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച റസ്‍ലിംഗ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ഒരാൾ ദേശീയതലമത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
* കൊവിഡ് പ്രതിസന്ധി കാരണം ജില്ലാതല,സംസ്ഥാനതല മത്സരങ്ങൾ നടക്കാത്തതിനാൽ കുട്ടികളെ ഈ വർഷം മത്സരങ്ങളിൽ പങ്കെടുപ്പിനായില്ല.
* സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയ മുതൽ കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ കളിപ്പിക്കുകയും അവർക്ക് വ്യായാമ മുറകൾ പരിചയപ്പെടുത്തി പരിശീലിപ്പിക്കുകയും ചെയ്തു.
* ഓൺലൈനിലൂടെ കുട്ടികൾക്ക് വ്യായാമം ചെയ്യുന്നതിന്റെ ക്ലാസുകൾ നൽകി.വീട്ടുകാരെ കൂടെ ഉൾപ്പെടുത്തി ഈ പരിശീലനം പരിശീലിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു.
<gallery>
പ്രമാണം:44055 NCC Award.jpg
പ്രമാണം:44055 NCC Award.jpg
</gallery>
</gallery>
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552079" എന്ന താളിൽനിന്ന് ശേഖരിച്ചത്