"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ (മൂലരൂപം കാണുക)
15:36, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→മറ്റ് സൗകര്യങ്ങൾ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
|ഉപജില്ല=ഈരാറ്റുപേട്ട | |ഉപജില്ല=ഈരാറ്റുപേട്ട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=പൂഞ്ഞാർ | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=177 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=185 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=362 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315 | ||
വരി 52: | വരി 52: | ||
|പ്രിൻസിപ്പൽ=മേരിയമ്മ തോമസ് | |പ്രിൻസിപ്പൽ=മേരിയമ്മ തോമസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=ജയ്സ് ലിൻ ജോർജ് | ||
|പ്രധാന അദ്ധ്യാപിക=ജയ്സ് ലിൻ ജോർജ് | |പ്രധാന അദ്ധ്യാപിക=ജയ്സ് ലിൻ ജോർജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ABDU ALASSAMPATTIL | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന ബിജു | ||
|സ്കൂൾ ചിത്രം=പ്രമാണം:32011-1.png | |സ്കൂൾ ചിത്രം=പ്രമാണം:32011-1.png | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
}} | }} | ||
'''കോ'''ട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ ഏന്തയാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 97: | വരി 97: | ||
==== <u>കംപ്യൂട്ടർ ലാബ്</u> ==== | ==== <u>കംപ്യൂട്ടർ ലാബ്</u> ==== | ||
* <u>ഹൈസ്കൂൾ</u> - | * <u>ഹൈസ്കൂൾ</u> - 32 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്. | ||
* <u>ഹയർ സെക്കണ്ടറി</u> - 48 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്. | * <u>ഹയർ സെക്കണ്ടറി</u> - 48 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്. | ||
വരി 104: | വരി 104: | ||
* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്. | * കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്. | ||
* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു. | * ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു. | ||
* 500 - ൽ പരം പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി. | |||
* കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ 200 - ൽ പരം പുസ്തകങ്ങളടങ്ങിയ ഇംഗ്ലീഷ് ലൈബ്രറി. | |||
==== <u>വെതർ സ്റ്റേഷൻ</u> ==== | |||
ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകൾ തയ്യാറാക്കുന്നതിനുമായി ഹയർ സെക്കന്ററിയുടെ രജത ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റ് വെതർ സ്റ്റേഷൻ സ്ഥാപിക്കുകയുണ്ടായി. | |||
==== <u>ഗ്രൗണ്ട്</u> ==== | ==== <u>ഗ്രൗണ്ട്</u> ==== | ||
വരി 115: | വരി 120: | ||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്. | * ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്. | ||
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്. | * പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്. | ||
* സാനിറ്ററി പാഡുകൾ സംസ്കരിക്കുന്നതിനായി 2 ഇൻസിനറേറ്ററുകൾ ഉണ്ട്. | |||
==== <u>ഭക്ഷണപ്പുര</u> ==== | ==== <u>ഭക്ഷണപ്പുര</u> ==== | ||
വരി 125: | വരി 131: | ||
==== <u>വെയ്സ്റ്റ് പിറ്റ്</u> ==== | ==== <u>വെയ്സ്റ്റ് പിറ്റ്</u> ==== | ||
ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി വ്യത്യസ്ത വെയ്സ്റ്റ് | |||
* ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി ക്ലാസുകളിൽ വ്യത്യസ്ത വെയ്സ്റ്റ് ബാസ്കറ്റുകളുണ്ട്. | |||
* ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി തുമ്പൂർമൂഴി ജൈവസംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. | |||
* പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. | |||
==== <u>സെമിനാർ ഹാൾ</u> ==== | ==== <u>സെമിനാർ ഹാൾ</u> ==== | ||
വരി 135: | വരി 144: | ||
==== <u>മറ്റ് സൗകര്യങ്ങൾ</u> ==== | ==== <u>മറ്റ് സൗകര്യങ്ങൾ</u> ==== | ||
* | * മഴവെള്ളസംഭരണി | ||
* സംരക്ഷണഭിത്തി | * സംരക്ഷണഭിത്തി | ||
വരി 152: | വരി 161: | ||
==== <u>വിദ്യാരംഗം</u> ==== | ==== <u>വിദ്യാരംഗം</u> ==== | ||
[[പ്രമാണം:32011 8youthfestival.png|ലഘുചിത്രം|192x192ബിന്ദു]] | |||
കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. | കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. | ||
വരി 171: | വരി 181: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[പ്രമാണം:32011 MICHAEL SIR.jpg|ലഘുചിത്രം|155x155ബിന്ദു|SRI MICHAEL A KALLIVAYALIL]] | |||
ജെ ജെ മർഫി ട്രസ്റ്റിന്റെ സ്ഥാപകനും പ്രഥമ മാനേജരുമായ ശ്രീ. മൈക്കിൾ എ കള്ളിവയലിലിന്റെ വിയോഗത്തേതുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ശ്രീ. ജോസഫ് എം കള്ളിവയലിൽ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. | ജെ ജെ മർഫി ട്രസ്റ്റിന്റെ സ്ഥാപകനും പ്രഥമ മാനേജരുമായ ശ്രീ. മൈക്കിൾ എ കള്ളിവയലിലിന്റെ വിയോഗത്തേതുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ശ്രീ. ജോസഫ് എം കള്ളിവയലിൽ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. | ||