Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 2: വരി 2:


==== 1.  .പി ടി എ ====
==== 1.  .പി ടി എ ====
കൃത്യമായ ഇടവേളകളിൽ പി ടി എ കൂടുകയും അഭിപ്രായങ്ങൾ ആരായുകയും വേണ്ട വിധത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു..പി ടി എ യുടെ കൃത്യമായ ഇടപെടലും,സഹകരണവും ഈ നാളുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു.


==== 2.   എം പി ടി എ ====
==== 2.   എം പി ടി എ ====


==== 3.   സ്കൂൾ വാൻ ====
==== 3.   സ്കൂൾ വാൻ ====
എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .സമയ കൃത്യത പാലിച്ചു സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വാഹനം ഓടുന്നുണ്ട് .പരാതി രഹിതമായ രീതിയിൽ കാര്യങ്ങൾ നടത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .


==== 4.  പ്രീപ്രൈമറി ====
==== 4.  പ്രീപ്രൈമറി ====
സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല  രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു.


==== 5. നൂൺ  മീൽ ====
==== 5. നൂൺ  മീൽ ====
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1551032" എന്ന താളിൽനിന്ന് ശേഖരിച്ചത്