Jump to content
സഹായം

"സെന്റ് തോമസ് ടി ടി ഐ പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,532 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 72: വരി 72:
*  
*  
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.  
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== ഭൗതികസാഹചര്യങ്ങൾ ==
കുട്ടികളുടെ പഠനസൗകര്യത്തിനായി മൂന്ന് നിലകളുള്ള മികച്ച കെട്ടിട സമുച്ചയമാണ് നമ്മുടെ വിദ്യാലയം. കുട്ടികളുടെ പഠന മികവ് വർദ്ധിപ്പിക്കാനായി അധ്യാധുനിക നിലവാരമുള്ള കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും, വായനയിലൂടെ അറിവ് വർധിപ്പിക്കുന്നതിനായി മികച്ച ലൈബ്രറിയും, കായിക മികവിനായി സ്കൂളിൽ നല്ല ഒരു മൈതാനവും ഉണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണം ഒരുക്കുന്നതിന് ആധുനിക രീതിയിലുള്ള അടുക്കള ക്രമീകരിച്ചിരിക്കുന്നു. നല്ല ഒരു അടുക്കള തോട്ടം സ്കൂളിന് ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം നൽകുവാനായി രണ്ട് വാട്ടർ പ്യൂരിഫയർ സ്കൂളിന് ഉണ്ട്.


== സാരഥികൾ ==
== സാരഥികൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550121" എന്ന താളിൽനിന്ന് ശേഖരിച്ചത്