Jump to content
സഹായം

"ഗവ ഹൈസ്കൂൾ പണയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
കൊല്ലം  ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ  കുണ്ടറ  ഉപജില്ലയിലെ പനയം ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ ഹൈസ്കൂൾ പണയിൽ.
കൊല്ലം  ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ  കുണ്ടറ  ഉപജില്ലയിലെ പനയം ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ ഹൈസ്കൂൾ പണയിൽ.
== ചരിത്രം ==
== ചരിത്രം ==
ഏകദേശം 135 വർഷങ്ങൾക്ക് മുൻപ് പ്രകൃതിരമണീയവും പരമ്പരാഗ തകാർഷിക, കയർ, വ്യവസായ മേഖലയുമായ പനയം ഗ്രാമപഞ്ചായത്തിലെ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ഈ പ്രദേശത്തെ സംസ്ക്കാരസമ്പന്നമായ തുണ്ടിൽ കുടുംബം തങ്ങളുടെ സ്വന്തം ഭൂമിയിൽ സ്ഥാപിച്ച ഈ വിദ്യാലയം പിന്നീട് കേരള സർക്കാരിന് വിട്ടുകൊടുത്തതോടെ ഗവ. എൽ.പി.എസ്.പണയിൽ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1980-ൽ യു.പി. സ്കൂൾ ആയും 2006-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. 2009 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയവും കരസ്ഥമാക്കി ഈ സ്ക്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.
ഏകദേശം 135 വർഷങ്ങൾക്ക് മുൻപ് പ്രകൃതിരമണീയവും പരമ്പരാഗത കാർഷിക, കയർ, വ്യവസായ മേഖലയുമായ പനയം ഗ്രാമപഞ്ചായത്തിലെ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ഈ പ്രദേശത്തെ സംസ്ക്കാരസമ്പന്നമായ തുണ്ടിൽ കുടുംബം തങ്ങളുടെ സ്വന്തം ഭൂമിയിൽ സ്ഥാപിച്ച ഈ വിദ്യാലയം പിന്നീട് കേരള സർക്കാരിന് വിട്ടുകൊടുത്തതോടെ ഗവ. എൽ.പി.എസ്.പണയിൽ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1980-ൽ യു.പി. സ്കൂൾ ആയും 2006-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. 2009 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയവും കരസ്ഥമാക്കി ഈ സ്ക്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549303" എന്ന താളിൽനിന്ന് ശേഖരിച്ചത്