Jump to content
സഹായം

"കരിയാട് തെരു എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(school photo)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Centenary}}
 
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  കരിയാട്
| സ്ഥലപ്പേര്=  കരിയാട്
വരി 23: വരി 26:
| പ്രധാന അദ്ധ്യാപകൻ= കെ.ഗിരീഷ് ക‍ുമാർ           
| പ്രധാന അദ്ധ്യാപകൻ= കെ.ഗിരീഷ് ക‍ുമാർ           
| പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ്.പി.സി           
| പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ്.പി.സി           
| സ്കൂൾ ചിത്രം= 14439 SP|
| സ്കൂൾ ചിത്രം= 14439 SP.jpg|1
}}
}}


== ചരിത്രം ==
== ചരിത്രം ==
കരിയാട് ഗ്രാമത്തിൽ സ്വാതന്ത്ര്യ സമര കാലത്തിനു മുമ്പ് 1920-21 കാലഘട്ടത്തിൽ നിരക്ഷരരായ ഒരു ജനസമൂഹമായിരുന്നു നിലനിന്നിരുന്നത്. പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടവരും കർഷകത്തൊഴിലാളികളുമായിരുന്നു അവർ. നെയ്ത്ത്, മൺപാത്ര നിർമ്മാണം എന്നീ തൊഴിലുകളിലും കാർഷിക വൃത്തികളിലും ഏർപ്പെട്ടിരുന്ന അവർക്ക് അക്ഷരജ്ഞാനം കുറവായിരുന്നു. ആ കാലഘട്ടത്തിൽ കുനിയാറത്ത് ശ്രീകണ്ണൻ നമ്പ്യാർ എഴുത്തന്റവിട എന്ന പറമ്പിൽ ഒരു കുടിപ്പള്ളിക്കുടമായി ഈ വിദ്യാലയം ആരംഭിച്ചു. പനയോലയിലും പൂഴിയിലും എഴുതിക്കൊണ്ടുള്ളതായിരുന്നു ആവിദ്യാഭ്യാസം.ശ്രീ ശങ്കരൻ ഗുരുക്കൾ, രാമൻ ഗുരുക്കൾ, ചോത്തന്റവിട കണ്ണൻ ചെട്ട്യാർ എന്നിവർ ഇവിടത്തെ നാട്ടാശാൻമാരായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസം ജില്ലാ ബോർഡിന്റെ നേതൃത്വത്തിൽ ആൺ-പെൺ വിദ്യാഭ്യാസം എന്ന് വേർതിരിച്ചായിരുന്നു. അതു പ്രകാരം 1924-ൽ ഈ വിദ്യാലയത്തെ ഗേൾസ് റേഞ്ചിൽ പെടുത്തി ഒന്നും രണ്ടും ക്ലാസുകൾ അംഗീകരിപ്പിച്ചു.സ്ഥാപക മാനേജരും പ്രധാനാധ്യാപകനും ശ്രീകണ്ണൻ നമ്പ്യാരായിരുന്നു.പിന്നീട് 3, 4, 5 ക്ലാസുകൾ അംഗീകരിക്കുകയും കരിയാട് തെരു എലിമെൻററി ഗേൾസ് സ്കൂൾ എന്ന പേരിൽ പ്രവർത്തിക്കുകയും ഇത് പിന്നീട് കരിയാട് തെരു എയ്ഡഡ് എൽ.പി സ്കൂൾ എന്നായി മാറുകയും ചെയ്തു.തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ഈ വിദ്യാലയവും ഉൾപ്പെട്ട് അധ്യാപകർക്ക് നേരിട്ട് ശമ്പളം നൽകി തുടങ്ങി. 1. 6. 1966-ൽ ശ്രീ ദാമോദരൻ നമ്പ്യാർ പ്രധാനാധ്യാപകനായി. ശ്രീ മുഹമ്മദ് അബ്ബാസ് മാസ്റ്ററുടെ നേതൃത്വത്തിൽ മദ്രസ ക്ലാസ് തുടങ്ങിയതോടെ അറബിക് പഠനം ആരംഭിച്ചു.80 അടി നീളം 18 അടി വീതി,40 അടി നീളം 18 അടി വീതി എന്നീ അളവുകളിൽ Lആകൃതിയിൽ ഓടിട്ട കെട്ടിടമാണ് സ്കൂളിനുള്ളത്.സ്കൂൾ വൈദ്യുതീകരിച്ചതാണ് മൂത്രപ്പുര (ആൺ - പെൺ), കക്കൂസ് (2) ,അടച്ചുറപ്പുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം എന്നിവ മാനേജ്മെന്റ്, പഞ്ചായത്ത് ,പി.ടി.എ എന്നിവരുടെ സഹായ സഹകരണത്തോടെ നിർമ്മിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെ സഹായത്തോടെ സ്കൂൾ മുറ്റം ഭാഗികമായും ഷീറ്റ് മേഞ്ഞിട്ടുണ്ട്. 1998-ൽ ശ്രീ കഞ്ഞിക്കണ്ണൻ മാസ്റ്ററും, 2013-ൽ എൻ.കെ ശ്രീധരൻ മാസ്റ്ററും പ്രധാനാധ്യാപകരായിരുന്നു. 2013 മുതൽ ശ്രീമതി കെ.പി പ്രമീളടീച്ചർ പ്രധാനാധ്യാപികയായും പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ അറബിക്, നീഡിൽ വർക്ക് ഉൾപ്പെടെ 7 അദ്ധ്യാപകരുണ്ട്. അധ്യയന കാര്യങ്ങളിലും, പഠനാനുബന്ധ പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തെ മുൻനിരയിലെത്തിക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ മുതൽകൂട്ടാണ്.ഇത് കൊണ്ട് തന്നെ അക്കാദമിക പ്രവർത്തനങ്ങളിലും, കലാകായിക പ്രവൃത്തി പരിചയമേളകളിലും കുട്ടികളെ മികച്ച നേട്ടത്തിനർഹരാക്കുവാൻ ഇവിടുത്തെ അദ്ധാപകർക്ക് കഴിഞ്ഞിട്ടുണ്ട്. മാനേജ്മെന്റ്, പി. ടി.എ തുടങ്ങിയവരുടെ സഹായ സഹകരണങ്ങൾ ഈ വിദ്യാലയങ്ങൾക്ക് ലഭിക്കാറുണ്ട്.പല മേഖലകളിലും നല്ല നിലയിൽ എത്തിപ്പെട്ട പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ അഭിമാനതാരങ്ങളാണ്.ഈ വിദ്യാലയത്തിന് സ്ഥലപരിമിതി ഉണ്ടെങ്കിലും കർമ്മനിരതരായ അദ്ധ്യാപകരുടെ സേവന സമ്പുഷ്ടികൊണ്ട് പ്രവർത്തമേഖലകളിൽ സ്ഥാനം നേടാൻ പ്രയാസപ്പെടേണ്ടി വന്നിട്ടില്ല. ചിട്ടയായ പഠനവും തികഞ്ഞ അച്ചടക്കവും ഈ വിദ്യാലയത്തിന്റെ മുഖമുദ്രകളായതിനാൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പ്രശംസ പിടിച്ചുപറ്റാൻ ഈ വിദ്യാലയത്തിന് കഴിയാറുണ്ട്.
കരിയാട് ഗ്രാമത്തിൽ സ്വാതന്ത്ര്യ സമര കാലത്തിനു മുമ്പ് 1920-21 കാലഘട്ടത്തിൽ നിരക്ഷരരായ ഒരു ജനസമൂഹമായിരുന്നു നിലനിന്നിരുന്നത്.  
 
[[കരിയാട് തെരു എൽ പി എസ്/ചരിത്രം|ത‍ു‍ടർന്ന് വായിക്ക‍ുക...............>>>>>>]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
80 അടി നീളം 18 അടി വീതി,40 അടി നീളം 18 അടി വീതി എന്നീ അളവുകളിൽ
[[കരിയാട് തെരു എൽ പി എസ്/സൗകര്യങ്ങൾ|ത‍ു‍ടർന്ന് വായിക്ക‍ുക...............>>>>>]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 40: വരി 48:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
{{#multimaps:11.699159,75.581346 | width=600px | zoom=17}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548106...2515599" എന്ന താളിൽനിന്ന് ശേഖരിച്ചത്