4,884
തിരുത്തലുകൾ
വരി 25: | വരി 25: | ||
[[പ്രമാണം:13021-paristhithi3.png]] | [[പ്രമാണം:13021-paristhithi3.png]] | ||
ചിറക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്ക് വിത്തുകളും വൃക്ഷതൈകളും വിതരണം ചെയ്തു. സ്കൂൾ പരിസരത്തു കുടുംബശ്രീ പ്രവർത്തകർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
=== ജൂൺ 14 - ലോകരക്തദാന ദിനം === | === ജൂൺ 14 - ലോകരക്തദാന ദിനം === |
തിരുത്തലുകൾ