"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജാസ് എച്ച് എസ് എസ് ചിറക്കൽ (മൂലരൂപം കാണുക)
14:22, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
വരി 73: | വരി 73: | ||
[[പ്രമാണം:13021-enderajas2.png]] | [[പ്രമാണം:13021-enderajas2.png]] | ||
1916ൽ മദ്രാസ് സർക്കാരിന്റെ അനുമതിയോടെ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC ചിറയ്ക്കൽ] രാജാവായിരുന്ന ആയില്യം തിരുനാളാണ് ഏയ്ത്ഫോറം പള്ളിക്കൂടം ആരംഭിച്ചത്. 1916ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. രാജകുടുംബാംഗങ്ങൾക്കൊപ്പം സാധാരണക്കാർക്കും വിവേചനമില്ലാതെ പ്രവേശനം ലഭിച്ചതായി വിദ്യാലയ രേഖകൾ പറയുന്നു. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും കൈത്തൊഴിലിനും തുല്യപ്രാധാന്യം നൽകിയിരുന്നു. വേലയിൽ വിളയുന്ന വിദ്യാഭ്യാസമെന്ന ഗാന്ധിജിയുടെ ആശയസാക്ഷാത്കാരത്തിനായി ടൈപ്പ് റൈറ്റിങ് പരിശീലനവും നെയ്ത്തും പാചകകലയുമൊക്കെ പാഠ്യപദ്ധതിയിൽ ഇടം നേടി. പ്രതിഭാശാലികളായ അധ്യാപക നിരയായിരുന്നു രാജാസിന്റെ ജീവവായു. രണ്ടാൾ വട്ടം പിടിച്ചാലും പിടിതരാത്തൊരു ഞാവൽ മരമുണ്ട് രാജാസിന്റെ മുറ്റത്ത്. രാജാസ് പിറക്കുന്നതിനും ഒരു നൂറ്റാണ്ടുമുമ്പെങ്കിലും ഈ മരം ഇവിടെ ഉണ്ടായിരിക്കണം. രാജാസിന്റെ പൈതൃക മുഖമാണ് ഈ ഞാവൽ. കാറ്റിൽ പൊഴിയുന്ന ഞാവൽ പഴങ്ങൾക്കായി ബഹളം വച്ച ബാല്യമാണ് അനേകായിരം പേർക്ക് രാജാസ് ഹൈസ്കൂൾ. രാജാസിന്റെ പഴമയും പൈതൃകവും അനുഭവിച്ചറിയേണ്ട കാഴ്ചയാണ്.1997വരെ ഷിഫ്റ്റ് നിലനിന്നിരുന്ന സ്കൂളിൽ ആറുവർഷം മുമ്പാണ് ഹയർസെക്കൻഡറി ബാച്ച് ആരംഭിച്ചത്. രാജവംശത്തിന്റെ കീഴിലായിരുന്ന സ്കൂൾ രണ്ടു വർഷങ്ങൾക്കു മുൻപാണ് ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ഏറ്റെടുത്തത്. നൂറു വർഷം പിന്നിടുമ്പോൾ രാജവംശത്തിൽനിന്ന് ജനകീയ സമിതിയുടെ കൈകളിലെത്തി നിൽക്കുന്നു രാജാസിന്റെ പിന്തുടർച്ച. ജനകീയ കൂട്ടായ്മയിലൂടെ സ്കൂളിന്റെ പൈതൃകമായ സവിശേഷതകൾ സംരക്ഷിച്ച് വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |