Jump to content
സഹായം

"സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
== ചരിത്രം==
== ചരിത്രം==
1938ൽ  മലങ്കര കത്തോലിക്കരാണ് 50 കുട്ടികളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ൽ പി സി ചാക്കോ  പൈനുംമൂട്ടിൽ ഈ സ്കൂൾ  വാങ്ങി. 1966ൽ  ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികൾ ഈ പ്രവ൪ത്തനവ൪ഷം ഈ സ്കൂളിൽ  പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂൾ  വാങ്ങി.

== ഭൗതിക സൗകര്യങ്ങൾ ==
==ഭൗതിക സൗകര്യങ്ങൾ==
                മനോഹരമായ 5 ഏക്ക൪ സ്ഥലം ഈ സ്കൂളിന്സ്വന്തമായുണ്ട്.നല്ല ഒരു  കളിസ്ഥലം സ്കൂളിന് സ്വന്തമായു​ണ്ട് .നാല് കെ‌ട്ടി‌‌‌‌‌‌‌‌ടങ്ങളിലായി പത്ത് ക്ളാസ് മുറീകളും പ്രവ൪ത്തിക്കുന്നു.പ്രവ൪ത്തന നിരതമായ കമ്പൃൂട്ട൪ ലാബ് ഉണ്ട്.16 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.പ്രീ.പ്രൈമറിക്ളാസുകളിലായി 18 കുുട്ടികളും രണ്ട് അദ്ധ്യാപകരും കുട്ടികളെ നോക്കുവാ൯ ഒരു ജീവനക്കാരിയും ഉണ്ട്.8-വരെയുളള കുട്ടികൾക്ക് ഭംഗിയായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ  ഉച്ചഭക്ഷണം നൽകി വരുന്നു. കഴിഞ്ഞ 72 വ൪ഷക്കാലം ഈ വിദ്യാകേന്ദ്രം ഊട്ടുപാറ പ്രദേശത്തി൯െറ നാനാമുഖമായി  അഭിവ‌ൃദ്ധിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. ഈ സ്ഥാപനത്തി൯െറ വള൪ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പി.സി.ചാക്കോ അദ്ധേഹത്തി൯െറ പുത്റനായ എ.സി.ചെറിയാ൯, പി.സി. തോമസ് എന്നീ അന്തരിച്ച മാനേജ൪മാരെയും ഇത്തരുണത്തിൽ ‍ഞങ്ങൾ കൃതജ്ഞതാപുരസരം സ്മരിക്കുകയും അവരു‍ടെ നിത്യശാന്തിക്കായി പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  സ്കൗട്ട്.
*  സ്കൗട്ട്.
*  കൈരളി ക്ലബ്ബ് വായന വാരം ആചരിച്ഛു. ഇതിനേതുടർന്ന് ചിത്രരചന ,കഥാരചന തുട‍‍‍ങ്ങിയവ നടത്തി.

*   
*  ശാസ്ത്ര‍  ക്ലബ്ബ്.ശാസ്ത്ര‍ മാഗസീൻ ‍‍‍നിർമിച്ചു കൊണ്ടിരിക്കുന്നു.
 
*  ക്ലാസ് മാഗസിൻ. ജുലൈ 6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.
 
ശാസ്ത്ര‍  ക്ലബ്ബ്.ശാസ്ത്ര‍ മാഗസീൻ ‍‍‍നിർമിച്ചു കൊണ്ടിരിക്കുന്നു.
*  ക്ലാസ് മാഗസിൻ. ജുലൈ 6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.lll :KIP;i
{p,xcv #
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.  ജൂൺ 21  യോഗ ദിനമായി ആചരിച്ചു.  

വരി 126: വരി 123:
|-
|-
|1972 - 83
|1972 - 83
ശ്രീ|ഇ.ഐ.മത്തായി
|<nowiki>ശ്രീ|ഇ.ഐ.മത്തായി</nowiki>
|-
|-
|1983 - 87
|1983 - 87
വരി 135: വരി 132:
|-
|-
|1989 - 90
|1989 - 90
ശ്രീ വി.എം.ജോണ്
|ശ്രീ വി.എം.ജോണ്
|-
|-
|1990 - 92
|1990 - 92
ശ്രീ|വി.​എം.ജോണ്.
|<nowiki>ശ്രീ|വി.​എം.ജോണ്.</nowiki>
|-
|-
|1992-01
|1992-01
വരി 158: വരി 155:

==മികവുകൾ==
==മികവുകൾ==
 
അക്കാദമികവും നോൺ അക്കാദമികവുമായ നിലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചു വരുന്നു

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 207: വരി 204:
വിൻസി തര്യൻ  
വിൻസി തര്യൻ  

==പ്രശസ്താരായ പൂർവ്വ വിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==

ഒരു സ്കൂളിന്റെ നട്ടെല്ല് അവിടത്തെ  പൂർവ വിദ്യാർത്ഥികളാണ്. സ്കൂളിന്റെ അഭിമാനങ്ങളാണവർ .ധാരാളം പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്നും പഠിച്ചിറക്കിയിട്ടുണ്ട് .അതിൽ ചിലരെ പരിചയപ്പെടാം .

വരി 250: വരി 247:
{|  
{|  

{{#multimaps:9.2007921,76.8701136| zoom=12}}
{{Slippymap|lat=9.2007921|lon=76.8701136|zoom=16|width=800|height=400|marker=yes}}
|}
|}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545818...2537073" എന്ന താളിൽനിന്ന് ശേഖരിച്ചത്