"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/ചരിത്രം (മൂലരൂപം കാണുക)
12:24, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ചരിത്രം | |||
നൂറ്റിഅറുപത്തിയഞ്ച് വർഷത്തോളം പഴക്കമുളള ഒരു വിദ്യലയമാണിത്. 1857 - ലാണ് ഈ സ്കൂൾ ആരംഭിച്ചത്. നെയ്യാറ്റിൻകര ഠൗണിൻെറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. സുപ്രസിദ്ധമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഈ വിദ്യാലയത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി ലക്ഷ്മിക്കുട്ടിഅമ്മ. ആദ്യവിദ്യാർത്ഥി രാമചന്ദ്രൻ . | |||
പല മഹാരഥൻമാർക്കും പ്രാഥമികവിദ്യാഭ്യാസം കിട്ടിയത്ഇവിടെനിന്നാണ്. അതിൽ എടുത്ത് പറയേണ്ടവരാണ് മുല്ലപ്പള്ളി വീട്ടിൽ സ്വദേശാഭിമാനി ശ്രീ രാമകൃഷ്ണപിള്ള , ഫോർട്ട് വാർഡിൽ കുഞ്ചുവീട്ടിൽ കവി ശ്രീ മധുസൂദനൻ നായർ , കൊമ്പൊടിക്കൽ വീട്ടിൽ ജഡ്ജി രാമചന്ദ്രൻ നായർ തുടങ്ങിയവർ. | |||
ഇപ്പോൾ ഈ വിദ്യാലയത്തിൽ 73 കുട്ടികൾ , പ്രഥമ അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ , ഒരു പി ടി സി എം എന്നിവർ സേവനമനുഷ്ഠിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിച്ചു വരുന്നു. |