"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ (മൂലരൂപം കാണുക)
11:25, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 47: | വരി 47: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് | 50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് '''''കൂടുതൽ വായിക്കുക''''' | ||
==ഞങ്ങളുടെ നേട്ടങ്ങൾ== | ==ഞങ്ങളുടെ നേട്ടങ്ങൾ== | ||
ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം പഠന-പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച് ഇന്ന് ജില്ലയിലെ മികച്ച വിദൃാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.2002-2003 വ൪ഷത്തിൽ സംസഥാന തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 14 ാം റാങ്ക് നേടിയ സഹല ഹാഷിം എന്ന മിടുക്കിയെ ഞങ്ങൾ അഭിമാനത്തോടെ സ്മരിക്കുകയാണ്.2010 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം എന്ന അപൂ൪വ്വ നേട്ടം വിദൃാലയം ആദ്യമായി നേടുകയുണ്ടായി. തുട൪ന്നിങ്ങോട്ട് 5 തവണ 100% വിജയം നേടി.2017 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും തൊട്ടടുത്ത വിദൃാലയങ്ങൾക്കെല്ലാം അപ്രാപ്യമായ നൂറുമേനി വിദൃാലയം നേടുകയുണ്ടായി.വിദ്യാലയത്തിൽ പതിനാല് ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഹെെസ്കൂൾ മേഖലയിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം മികച്ച രീതിയിൽ സംഘടിപ്പിച്ചു വരുന്നു.ഹയർസെക്കണ്ടറി മേഖലയിൽ ASAP യൂണിററ് വിദ്യാർത്ഥികൾക്ക‍് തൊഴിൽ പരിശീലനം നൽകുുന്നതിന് വേണ്ടി പ്രവർത്തിച്ചു വരുന്നു.ഹയർസെക്കണ്ടറി വിദ്യാർതഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സൗഹൃദ ക്ലബ്ബിന്റെ യൂണിററ് വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. | ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം പഠന-പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച് ഇന്ന് ജില്ലയിലെ മികച്ച വിദൃാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.2002-2003 വ൪ഷത്തിൽ സംസഥാന തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 14 ാം റാങ്ക് നേടിയ സഹല ഹാഷിം എന്ന മിടുക്കിയെ ഞങ്ങൾ അഭിമാനത്തോടെ സ്മരിക്കുകയാണ്.2010 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം എന്ന അപൂ൪വ്വ നേട്ടം വിദൃാലയം ആദ്യമായി നേടുകയുണ്ടായി. തുട൪ന്നിങ്ങോട്ട് 5 തവണ 100% വിജയം നേടി.2017 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും തൊട്ടടുത്ത വിദൃാലയങ്ങൾക്കെല്ലാം അപ്രാപ്യമായ നൂറുമേനി വിദൃാലയം നേടുകയുണ്ടായി.വിദ്യാലയത്തിൽ പതിനാല് ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഹെെസ്കൂൾ മേഖലയിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം മികച്ച രീതിയിൽ സംഘടിപ്പിച്ചു വരുന്നു.ഹയർസെക്കണ്ടറി മേഖലയിൽ ASAP യൂണിററ് വിദ്യാർത്ഥികൾക്ക‍് തൊഴിൽ പരിശീലനം നൽകുുന്നതിന് വേണ്ടി പ്രവർത്തിച്ചു വരുന്നു.ഹയർസെക്കണ്ടറി വിദ്യാർതഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സൗഹൃദ ക്ലബ്ബിന്റെ യൂണിററ് വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. |