Jump to content
സഹായം

"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 106: വരി 106:
[['''സ്ഥലം, കെട്ടിടം''']]

[['''സ്ഥലം, കെട്ടിടം''']]

1959 - ൽ സർക്കാർ ഏറ്റെടുത്ത 12 ഏക്ക൪ ഭൂമിയിലാണ് ടെക്നിക്കൽ ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ 5 ഏക്കറോളം പോളിടെക്നിക് കോളേജിനുവേണ്ടി വിട്ടുനൽകിയിട്ടുണ്ട്. കാമ്പസ് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. നെടുമങ്ങാട് പ്രദേശത്തെ ഏറ്റവും വലിയ [[കളിസ്ഥലം]] ഈ സ്കൂളിൻറെ പ്രത്യേകതയാണ്.  ഇത് ഒരു സ്റ്റേഡിയം ആയി വികസിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൂടാതെ വി.എച്ച്.എസ്സ്.സി. യും ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നു.

1959-ൽ കേരള നിയമസഭയുടെ പ്രഥമ മുഖ്യമന്ത്രി ബഹുമാന്യനായ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നടത്തി പണികഴിപ്പിച്ച 4500 ച.മീ ഉള്ള നാലുകെട്ടിൻറെ മാതൃകയിലുള്ള [[പ്രധാന മന്ദിര]]ത്തിലാണ് [[ക്ലാസ്സ് മുറികൾ]], [[വർക്ക്‌ ഷോപ്പുകൾ]], [[ഐ.ടി.ലാബ്]]‌,ഓട്ടോകാഡ് കം

വരി 117: വരി 116:

'''പുതിയ ബഹുനില മന്ദിര നിർമ്മാണം''':

'''പുതിയ ബഹുനില മന്ദിര നിർമ്മാണം''':

G.O.(Rt)No. 857/2017/HEDN dtd: 09.05.2017 -ാ൦ നമ്പർ ഉത്തരവ് പ്രകാരം ടെക്നിക്കൽ സ്കൂളിനു വേണ്ടിയുള്ള ബഹുനില മന്ദിര നിർമ്മാണത്തിന് 600 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും പൊതുമരാമത്ത്‌ സ്പെഷ്യൽ കെട്ടിടവിഭാഗം ചീഫ് ആർക്കിടെക്റ്റ് ഒരു സെല്ലാർ ഫ്ലോറും, രണ്ട് നിലകളും ഉൾപ്പെടുന്ന 2500 ച.മീ വലുപ്പമുള്ള ബഹുനില മന്ദിരത്തിൻറെ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. ഈ മന്ദിരത്തിൻറെ [['''ശിലാസ്ഥാപനകർമ്മം''']] ബഹു: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.ടി.ജലീൽ 2019 നവംബർ 28 ന് നിർവ്വഹിക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ കെട്ടിടനിർമ്മാണം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്രനിലവാരത്തിലേക്ക് വിദ്യാലയത്തിന്റെ ഭൌതികസാഹചര്യങ്ങൾ ഉയരും എന്നതിൽ സംശയമില്ല.

വരി 134: വരി 135:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]].
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]].
വരി 156: വരി 158:

== മികവുകൾ ==
== മികവുകൾ ==

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

വരി 165: വരി 169:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

വരി 172: വരി 177:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 180: വരി 186:

==വഴികാട്ടി ==
==വഴികാട്ടി ==

6,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542096" എന്ന താളിൽനിന്ന് ശേഖരിച്ചത്