Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:
== ആമുഖം ==
== ആമുഖം ==

കൊച്ചിരൂപതയുടെകോര്‍പ്പറേറ്റ് എഡ്യുക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുളള  സെന്‍റ് മേരീസ് ഹൈസ്ക്കൂള്‍  ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കടലോരഗ്രാമമാ യ ചെല്ലാനത്തിന്‍റ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയില്‍പ്പെടുന്ന ഈ വിദ്യാലയം 1924ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേല്‍നോട്ടത്തില്‍ L.P, H.S. എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്ക്കൂളില്‍ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1200ല്‍ പ്പരം വിദ്യാര്‍ത്ഥികള്‍  ഓരോ വര്‍ഷവും അദ്ധ്യയനം നടത്തുന്നു.
കൊച്ചിരൂപതയുടെകോര്‍പ്പറേറ്റ് എഡ്യുക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുളള  സെന്‍റ് മേരീസ് ഹൈസ്ക്കൂള്‍  ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കടലോരഗ്രാമമാ യ ചെല്ലാനത്തിന്‍റ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയില്‍പ്പെടുന്ന ഈ വിദ്യാലയം 1924ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേല്‍നോട്ടത്തില്‍ L.P, H.S. എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്ക്കൂളില്‍ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1000 ല്‍ പരം വിദ്യാര്‍ത്ഥികള്‍  ഓരോ വര്‍ഷവും അദ്ധ്യയനം നടത്തുന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടി കളുടെ കലാപരവും സര്‍ഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ആണ്‍കു ട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരില്‍നിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. സ്ക്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയമേളകള്‍ സ്ക്കൂള്‍തലത്തില്‍ സം ഘടിപ്പിച്ച് അര്‍ഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല  ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങള്‍  എന്നിവ നടത്തി അര്‍ഹരായവരെ ഉയര്‍ന്ന തലങ്ങളില്‍ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.  

വരി 51: വരി 51:

'''അദ്ധ്യാപകര്‍'''</FONT>]]
'''അദ്ധ്യാപകര്‍'''</FONT>]]

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154162" എന്ന താളിൽനിന്ന് ശേഖരിച്ചത്