"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
07:35, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
2019 മുതൽ ആണ് സ്കൗട്ട് ആൻഡ് ഗൈഡ് ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗം ആയത്. ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ,രക്ത ദാന ബോധവൽക്കരണം, സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ട നിർമാണം, പ്ലാസ്റ്റിക് രഹിത വിദ്യാലയം, ആരോഗ്യ പരിപാലനം, സ്മാർട്ട് ഇന്റർനെറ്റ് സർഫിങ്, ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ, ബോബ് എ ജോബ്, സാന്ത്വന പരിചരണം എന്നിവ യൂണിറ്റ് ന്റെ പ്രവർത്തനങ്ങൾ ആണ്. HSS സ്കൗട്ട് മാസ്റ്റർ ശ്രീ എബ്രഹാം കെ. ജെ യും ഗൈഡ് ക്യാപ്റ്റൻ ശ്രിമതി മഞ്ജു സദാനന്ദനും ആണ്. | 2019 മുതൽ ആണ് സ്കൗട്ട് ആൻഡ് ഗൈഡ് ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗം ആയത്. ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ,രക്ത ദാന ബോധവൽക്കരണം, സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ട നിർമാണം, പ്ലാസ്റ്റിക് രഹിത വിദ്യാലയം, ആരോഗ്യ പരിപാലനം, സ്മാർട്ട് ഇന്റർനെറ്റ് സർഫിങ്, ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ, ബോബ് എ ജോബ്, സാന്ത്വന പരിചരണം എന്നിവ യൂണിറ്റ് ന്റെ പ്രവർത്തനങ്ങൾ ആണ്. HSS സ്കൗട്ട് മാസ്റ്റർ ശ്രീ എബ്രഹാം കെ. ജെ യും ഗൈഡ് ക്യാപ്റ്റൻ ശ്രിമതി മഞ്ജു സദാനന്ദനും ആണ്. | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
*പത്തനംതിട്ട ദി നെസ്റ്റ് ബെഗ്ഗർ ഹോമിലേക്ക് ആഹാര സാധനങ്ങളും പുതപ്പുകളും നൽകി. | |||
*ലഹരി വിരുദ്ധ ദിനത്തിൽ നടത്തിയ ഷോർട്ഫിലിം പ്രദർശനം നടത്തി | |||
*ഭരണഘടനാ ദിനത്തിൽ പ്രതിജ്ഞ ചൊല്ലുകയും ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനവും നടത്തി. | |||
*പത്തനംതിട്ട ആർ.ടി.ഒ യുടെ നേതൃത്വത്തിൽ സീറ്റ് ബെൽറ്റ് ഡ്രൈവ് നടത്തി. കൊ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കുന്ന ലഘുലേഖ നൽകുകയും ധരിച്ചവർക്ക് പൂച്ചെണ്ട് നൽകുകയും ചെയ്തു. | |||
*ദേശീയോദ്ഗ്രധന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെ പ്രാധാന്യം ഉൾകൊള്ളിച്ചു കൊണ്ടുള്ള ചാർട്ട് പ്രദർശനം | |||
*പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരമാക്കാവുന്ന പേപ്പർ, ക്ലോത്ത് ബാഗ് എന്നിവ നിർമ്മിക്കുന്നതിന് ശ്രിമതി റ്റാലിൻ എലിസബത്ത് ജോർജ് പരിശീലനം നൽകി. | |||
<gallery> | <gallery> |