Jump to content
സഹായം

"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി  ഉപജില്ലയിലെ കരിമ്പുഴ പഞ്ചായത്തിലെ  കരിമ്പുഴ II  വില്ലേജിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തെ  ഒരു  എയ്ഡഡ് വിദ്യാലയമാണ് കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി {{Infobox School  
{{PSchoolFrame/Header}}'''<big>പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി  ഉപജില്ലയിലെ കരിമ്പുഴ പഞ്ചായത്തിലെ  കരിമ്പുഴ II  വില്ലേജിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തെ  ഒരു  എയ്ഡഡ് വിദ്യാലയമാണ് കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി</big>''' {{Infobox School  
|സ്ഥലപ്പേര്=എളമ്പുലാശ്ശേരി
|സ്ഥലപ്പേര്=എളമ്പുലാശ്ശേരി
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വരി 60: വരി 60:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
                        
                        
1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു. 6,7,8 എന്നീ ക്ലാസുകൾ നടത്താവുന്ന ഹയർ എലമെൻററി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഇന്നാട്ടുകാരുടെ ചിരകാലാഭിഷേകം സാക്ഷാത്കരിക്കലായി.ബഹുമാന്യനായ ശ്രീ കല്ലിടുമ്പിൽ കുഞ്ഞലവി സാഹിബാണ് തൻറ അധീനതയിലുള്ള സ്ഥലവും അതിലുള്ള കെട്ടിടവും സ്കൂളിനായി വിട്ടു നൽകിയത്.                       
<big>1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു. 6,7,8 എന്നീ ക്ലാസുകൾ നടത്താവുന്ന ഹയർ എലമെൻററി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഇന്നാട്ടുകാരുടെ ചിരകാലാഭിഷേകം സാക്ഷാത്കരിക്കലായി.ബഹുമാന്യനായ ശ്രീ കല്ലിടുമ്പിൽ കുഞ്ഞലവി സാഹിബാണ് തൻറ അധീനതയിലുള്ള സ്ഥലവും അതിലുള്ള കെട്ടിടവും സ്കൂളിനായി വിട്ടു നൽകിയത്.</big>                      


[[കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/ചരിത്രം|read more]]                       
[[കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/ചരിത്രം|read more]]                       
വരി 75: വരി 75:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയംഎന്നും മുൻപന്തിയിലാണ്.ഭാവിയിൽ വളർച്ചയുടെ പടവുകൾ കയറി ഉന്നത സ്ഥാനങ്ങളിൽ എത്തിയ പല പ്രമുഖരും തങ്ങളുടേതായ മേഖലകളിൽ ഹരിശ്രീ കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്.കായികരംഗത്ത് വിദ്യാലയത്തിന് എന്നും മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.നൈപുണീവികസനത്തിന് പ്രാധാന്യം കിട്ടുന്ന സ്കൂൾ പ്രവൃത്തിപരിചയമേളയിൽ വിദ്യാലയം തുടർച്ചയായി വിജയം കൈവരിക്കുന്നു.സംസ്ഥാനതലമേളയിൽ എല്ലാവർഷവും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു പുലർത്താറുണ്ട്.കലാരംഗത്തും നമ്മുടെ പൂർവവിദ്യാർത്ഥികൾമികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്.ഭരതനാട്യത്തിൽ റാങ്ക് നേടിയ വർഷ പി ഉദയകുമാർ അവരിൽ ഒരാളാണ്.
<big>പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയംഎന്നും മുൻപന്തിയിലാണ്.ഭാവിയിൽ വളർച്ചയുടെ പടവുകൾ കയറി ഉന്നത സ്ഥാനങ്ങളിൽ എത്തിയ പല പ്രമുഖരും തങ്ങളുടേതായ മേഖലകളിൽ ഹരിശ്രീ കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്.കായികരംഗത്ത് വിദ്യാലയത്തിന് എന്നും മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.നൈപുണീവികസനത്തിന് പ്രാധാന്യം കിട്ടുന്ന സ്കൂൾ പ്രവൃത്തിപരിചയമേളയിൽ വിദ്യാലയം തുടർച്ചയായി വിജയം കൈവരിക്കുന്നു.സംസ്ഥാനതലമേളയിൽ എല്ലാവർഷവും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു പുലർത്താറുണ്ട്.കലാരംഗത്തും നമ്മുടെ പൂർവവിദ്യാർത്ഥികൾമികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്.ഭരതനാട്യത്തിൽ റാങ്ക് നേടിയ വർഷ പി ഉദയകുമാർ അവരിൽ ഒരാളാണ്.</big>


വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ സർഗ ശേഷി വികസിപ്പിക്കാൻവിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ സഹായകമാകുന്നു.നിരവധി വിദ്യാർത്ഥികൾ അവരുടെ സൃഷ്ടികൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
=== <u>'''വിദ്യാരംഗം കലാ സാഹിത്യ വേദി'''.</u> ===
ക്ലബ്ബ് പ്രവർത്തനങ്ങൾ.കുട്ടികളിൽ മനോഭാവങ്ങളിൽ ഉയർച്ചയുണ്ടാകാൻ വിവിധക്ലബുകളുടെ പ്രവർത്തനം സഹായകമാവുന്നു.ഗണിതക്ലബ്,ശാസ്ത്രക്ലബ്,കാർഷിക ക്ലബ്,ആരോഗ്യ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,പരിസ്ഥിതി ക്ലബ്,മുതലായവ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
 
=== കുട്ടികളുടെ സർഗ ശേഷി വികസിപ്പിക്കാൻവിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ സഹായകമാകുന്നു.നിരവധി വിദ്യാർത്ഥികൾ അവരുടെ സൃഷ്ടികൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ===
 
==== '''<big><u>ക്ലബ്ബ് പ്രവർത്തനങ്ങൾ.</u></big>''' ====
 
==== കുട്ടികളിൽ മനോഭാവങ്ങളിൽ ഉയർച്ചയുണ്ടാകാൻ വിവിധക്ലബുകളുടെ പ്രവർത്തനം സഹായകമാവുന്നു.വിദ്യാരംഗം സാഹിത്യവേദി ക്ലബ് ഗണിതക്ലബ്,ശാസ്ത്രക്ലബ്,കാർഷിക ക്ലബ്,ആരോഗ്യ ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്,പരിസ്ഥിതി ക്ലബ്,സീഡ് ക്ലബ് ,നല്ല പാഠം ക്ലബ് മുതലായവ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ====
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍]]


29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538287" എന്ന താളിൽനിന്ന് ശേഖരിച്ചത്