Jump to content
സഹായം

"മരിയനാട് എ എൽ പി എസ് പാമ്പ്ര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎എൽ എസ് എസ് 2020-2022 ചരിത്ര വിജയം: ചിത്രങ്ങൾ ചേര്ത്തു
(→‎എൽ എസ് എസ് 2020-2022 ചരിത്ര വിജയം: ചിത്രങ്ങൾ ചേര്ത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== '''<big><u>ദേശീയ അധ്യാപക അവാർഡ്:</u></big>''' ==
== '''<big><u>ദേശീയ അധ്യാപക അവാർഡ്:</u></big>''' ==
'''<big>ഓരോ അധ്യാപകനും തന്റെ മുമ്പിലെത്തുന്ന കുഞ്ഞുങ്ങൾക്ക് വിജ്ഞാനത്തിന്റെ, അറിവിന്റെ ലോകം തുറന്നുകൊടുത്ത് നന്മതിന്മകളെ വിവേചിച്ചറിയാൻ താങ്ങായി തണലായി നിൽക്കുന്നവരാണ്. അതിനോടൊപ്പം തന്റെ പ്രവർത്തന മണ്ഡലത്തെ സമൂഹത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന ആളുകളിലേക്കിറങ്ങിച്ചെന്ന് അവരുടെ സാംസ്ക്കാരിക സാമൂഹിക ധാർമ്മികതലങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ അത്തരം അധ്യാപകർ വേറിട്ട കാഴ്ച്ചകളാകുന്നു. അങ്ങനെയുള്ള അധ്യാപകരെ തേടി വരുന്ന ഉന്നത ബഹുമതിയാണ് ദേശീയ അധ്യാപക അവാർഡുകൾ .അത്തരം അധ്യാപകരുടെ പ്രവർത്തനങ്ങൾ വിദ്യാലയത്തിലെന്നതു പോലെ സമൂഹത്തിലും വിലമതിക്കപ്പെടുന്നു.1997 ൽ സിസ്റ്റർ റോസി സി എൽ [H M] ന് ലഭിച്ച ദേശീയ അധ്യാപക അവാർഡ് ലഭിച്ചു.</big>'''
<big>ഓരോ അധ്യാപകനും തന്റെ മുമ്പിലെത്തുന്ന കുഞ്ഞുങ്ങൾക്ക് വിജ്ഞാനത്തിന്റെ, അറിവിന്റെ ലോകം തുറന്നുകൊടുത്ത് നന്മതിന്മകളെ വിവേചിച്ചറിയാൻ താങ്ങായി തണലായി നിൽക്കുന്നവരാണ്. അതിനോടൊപ്പം തന്റെ പ്രവർത്തന മണ്ഡലത്തെ സമൂഹത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന ആളുകളിലേക്കിറങ്ങിച്ചെന്ന് അവരുടെ സാംസ്ക്കാരിക സാമൂഹിക ധാർമ്മികതലങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ അത്തരം അധ്യാപകർ വേറിട്ട കാഴ്ച്ചകളാകുന്നു. അങ്ങനെയുള്ള അധ്യാപകരെ തേടി വരുന്ന ഉന്നത ബഹുമതിയാണ് ദേശീയ അധ്യാപക അവാർഡുകൾ .അത്തരം അധ്യാപകരുടെ പ്രവർത്തനങ്ങൾ വിദ്യാലയത്തിലെന്നതു പോലെ സമൂഹത്തിലും വിലമതിക്കപ്പെടുന്നു.1997 ൽ സിസ്റ്റർ റോസി സി എൽ [H M] ന് ലഭിച്ച ദേശീയ അധ്യാപക അവാർഡ് ലഭിച്ചു.</big>
 




വരി 12: വരി 13:


== '''<big>പുരസ്ക്കാരങ്ങൾ:</big>''' ==
== '''<big>പുരസ്ക്കാരങ്ങൾ:</big>''' ==
'''<big>അക്കാദമിക തലത്തിലും കലാകായിക രംഗത്തും മികവു പുലർത്തിയതിന് പൂതാടി പഞ്ചായയത്തിലെ മികവുറ്റ വിദ്യാലയത്തിനുള്ള അവാർഡ് പല വർഷങ്ങളിൽ നേടിയ മരിയനാട് വിദ്യാലയം ചരിത്രത്തിന്റെ താളുകളിൽ ഇടം നേടിയിരിക്കുന്നു</big>'''<gallery mode="nolines" widths="300" heights="200">
<big>അക്കാദമിക തലത്തിലും കലാകായിക രംഗത്തും മികവു പുലർത്തിയതിന് പൂതാടി പഞ്ചായയത്തിലെ മികവുറ്റ വിദ്യാലയത്തിനുള്ള അവാർഡ് പല വർഷങ്ങളിൽ നേടിയ മരിയനാട് വിദ്യാലയം ചരിത്രത്തിന്റെ താളുകളിൽ ഇടം നേടിയിരിക്കുന്നു</big><gallery mode="nolines" widths="300" heights="200">
പ്രമാണം:15333-trophy1.jpg|'''<big>മികച്ച വിദ്യാലയ പുരസ്ക്കാരം</big>'''
പ്രമാണം:15333-trophy1.jpg|'''<big>മികച്ച വിദ്യാലയ പുരസ്ക്കാരം</big>'''
</gallery>
== എൽ എസ് എസ് 2020-2022 ചരിത്ര വിജയം ==
കോ വിഡ് മഹാമാരിയെ തോൽപ്പിച്ചു കൊണ്ട് നടത്തി  എൽ എസ് എസ് പരീക്ഷയിൽ ചരിത്രവിജയം നേടി നാടിന്റെ അഭിമാനമായി മാറിയ മരിയനാടിന്റെ മക്കൾക്ക്  പി ടി എ യുടേയും മാനേജ് മെന്റിന്റെയും അഭിനന്ദനങ്ങൾ.<gallery mode="nolines">
പ്രമാണം:15333-lss13.jpg
പ്രമാണം:15333-lss12.jpg
പ്രമാണം:15333-lss11.jpg
പ്രമാണം:15333-lss10.jpg
പ്രമാണം:15333-lss9.jpg
പ്രമാണം:15333-lss8.jpg
പ്രമാണം:15333-lss7.jpg
പ്രമാണം:15333-lss6.jpg
പ്രമാണം:15333-lss5.jpg
പ്രമാണം:15333-lss4.jpg
പ്രമാണം:15333-lss3.jpg
പ്രമാണം:15333-lss2.jpg
പ്രമാണം:15333-lss1.jpg
</gallery>
</gallery>
546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537360...1780555" എന്ന താളിൽനിന്ന് ശേഖരിച്ചത്