Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പാഠ്യേതരപ്രവർത്തനങ്ങൾ ==
== പാഠ്യേതരപ്രവർത്തനങ്ങൾ ==

=== കടവത്ത് സ്റ്റാർസ് ===
=== കടവത്ത് ക്വിസ്സ്, കടവത്ത് സ്റ്റാർസ് ===
കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് സ്കൂളിന്റെ തനതു പ്രവർത്തനമായ കടവത്ത് ക്വിസ്സ് നാടൊന്നിച്ച് ഏറ്റെടുത്തു. പഠനാഭിമുഖ്യം വളർത്താനായി 2019 മുതൽ ആരംഭിച്ച പ്രവർത്തനമായിരുന്നു ഇത്. പിന്നീട് സ്കൂളിൽ നടന്ന നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു ഇത്. കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് LP, UP വിഭാഗങ്ങളിൽ വ്യത്യസ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ ചേർക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകുന്ന പാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോം വഴി എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് രാവിലെ 7 മണിക്ക് ചോദ്യങ്ങളടങ്ങുന്ന ഗൂഗിൾ ഫോം  ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് വൈകിട്ട് 9 മണിക്ക് മൂല്യനിർണയം നടത്തുന്നു. മാസത്തിലെ പ്രധാന ദിവസങ്ങളിലെ പരിപാടികൾ കടവത്ത് ക്വിസ്സ് ഗ്രൂപ്പ്‌ വഴി നടത്തുകയും വീഡിയോകൾ സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി upload ചെയ്യുകയും ചെയ്തു. 2020 ൽ ഇത് കടവത്ത് സ്റ്റാർസ് എന്ന പേരിൽ പുനരാരംഭിക്കുകയായിരുന്നു.  

2,499

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537158" എന്ന താളിൽനിന്ന് ശേഖരിച്ചത്