Jump to content
സഹായം

"ഗവ.എൽ.പി.സ്കൂൾ നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,209 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ നീണ്ടകര ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തീരപ്രേദശമാണ് പരിമണം ഗ്രാമം. ഇവിടെ നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്കൂളാണ് ഗവ.എൽ.പി എസ് നീണ്ടകര .പരിമണം ദേവി ക്ഷേത്രം,നീണ്ടകര ഗ്രാമപഞ്ചായത് കാര്യാലയം,ഗവണ്മെന്റ് ഹോമിയോ ആശുപത്രി,ഗവ ആയുർവേദ ആശുപത്രി,കൃഷിഭവൻ,മൃഗാശുപത്രി,അക്ഷയകേന്ദ്രം,എന്നീ സ്ഥാപനങ്ങൾ എല്ലാം സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
 
           1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .വിദ്യാലയം ആരംഭിച്ചത് 1 മുതൽ 4 വരെയുള്ള എൽ.പി സ്കൂളായിട്ടാണ്. ആരംഭകാലം മുതൽ വളരെ മികച്ചരീതിയിൽ സ്കൂൾപ്രവർത്തനം നടന്നിരുന്നു. എന്നാൽ 50 മീറ്ററിനുള്ളിൽ തന്നെ മറ്റൊരു എൽ.പി സ്കൂൾ പിന്നീട് പ്രവർത്തനം ആരംഭിച്ചു.തുടർന്ന് സമീപത്തെ സ്കൂളിൽ ഒന്നും രണ്ടും ക്ലാസ്സുകളും, ഈ സ്കൂളിൽ 3,4,5 ക്ലാസ്സുകളും വിദ്യഭ്യാസ അധികൃതർ അനുവദിച്ചു.
 
2014 മുതൽ  വികസന സമിതിയുടെ പൂർണ്ണ സാമ്പത്തിക ഉത്തരവാദിത്തത്തിൽ പ്ലേ ക്ലാസ് മുതൽ രണ്ടാം  ക്ലാസ് വരെ മികച്ച രീതിയിൽ നടന്നുവരികയും നിലവിൽ ശതാബ്‌ദി പൂർത്തിയാക്കിയ തിളക്കത്തിൽ മികച്ചരീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537048" എന്ന താളിൽനിന്ന് ശേഖരിച്ചത്