"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 39: | വരി 39: | ||
[[പ്രമാണം:WhatsApp Image 2022-01-19 at 12.11.07 PM.jpeg|ലഘുചിത്രം|computer lab]] | [[പ്രമാണം:WhatsApp Image 2022-01-19 at 12.11.07 PM.jpeg|ലഘുചിത്രം|computer lab]] | ||
[[പ്രമാണം:40023.33.jpg|ലഘുചിത്രം|Science Lab]] | [[പ്രമാണം:40023.33.jpg|ലഘുചിത്രം|Science Lab]] | ||
== പ്രഭാത ഭക്ഷണ പദ്ധതി == | |||
കഴിഞ്ഞ അഞ്ചു വർഷങ്ങളായി സ്കൂളിൽ പൂർവവിദ്യാർഥി കൂട്ടായ്മയുടെയും അധ്യാപകരുടെയും സഹായത്താൽ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നു. എല്ലാദിവസവും സ്കൂളിൽ വരുന്ന വിദ്യാർത്ഥികളിൽ പ്രഭാതഭക്ഷണം ആവശ്യമുള്ളവർക്ക് കൃത്യമായി നൽകി വരുന്നു. സ്കൂളിൻറെ ഈ തനത് പ്രവർത്തനത്തിൽ പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മ കൂട്ടായ്മ യുടെ സഹകരണം പ്രശംസനീയമാണ്. | |||
[[പ്രമാണം:40023.48.jpg|ലഘുചിത്രം|പ്രഭാത ഭക്ഷണ പദ്ധതി]] | |||
== കലാ-കായിക പരിശീലനം == | |||
കലാരംഗത്തും കായികരംഗത്തും കഴിവുള്ള വിദ്യാർത്ഥികളൾക്ക് സ്കൂളിൻറെ നേതൃത്വത്തിൽ മികച്ച പരിശീലനം നൽകി വരുന്നു. കഴിഞ്ഞ 5 വർഷങ്ങളായി കലോൽസവങ്ങളിൽ ഉപജില്ലാ ,ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ സ്കൂളിൽ നിന്നും വിദ്യാർഥികൾ പങ്കെടുത്തു വരുന്നു. നാടകം, നാടൻപാട്ട് മത്സരങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡുകൾ നേടിയിട്ടുണ്ട്. കായിക മത്സരങ്ങളിൽ ഉപജില്ലാ ,ജില്ലാതലങ്ങളിൽ കുട്ടികൾപങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. | |||
__ഉള്ളടക്കംഇടുക__ | __ഉള്ളടക്കംഇടുക__ |