Jump to content
സഹായം

"എ.യു.പി.എസ്.എഴുവന്തല നോർത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (RAJEEV എന്ന ഉപയോക്താവ് എ.യു.പി.എസ്.എഴുവന്തല/അംഗീകാരങ്ങൾ എന്ന താൾ എ.യു.പി.എസ്.എഴുവന്തല നോർത്ത്/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1. സംസ്ഥാന ശാസ്ത്രമേളയിൽ പ്രൊജക്റ്റ്‌ first andA grade.
 
2. Teacher's project - Sri prathapan Master ക്ക് First and A grade.
 
2018-19 അധ്യയന വർഷത്തിലെ സംസ്ഥാന അദ്ധ്യാപക അവാർഡ് പ്രതാപൻ മാസ്റ്റർക്ക് ലഭിച്ചു.
 
8 LSS scholarship ഉം,1USS scholarship ഉം,12 സംസ്കൃത scholarship ഉം ലഭിച്ചു.
 
2019-20 അധ്യയന വർഷത്തിൽ IT മേളയിൽ  TLM നിർമാണത്തിൽ First and Agrade കരസ്ഥമാക്കി വിദ്യാലയത്തിലെ അറബിക് അധ്യാപകൻ സൈനുദ്ധീൻ master.
 
സബ്ജില്ലയിൽ ശാസ്ത്രമേളയിൽ aggregate സെക്കൻഡും, സാമൂഹ്യശാസ്ത്രമേളയിൽ Aggregate തേർഡും കരസ്ഥമാക്കി.
 
കലോത്സവത്തിലും, അറബിക് കാലമേളയിലും, സംസ്‌കൃതോത്സവത്തിലും, കായികമേളയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു.
 
ഈ വർഷം 5 LSS Scholarship ഉം,2USS scholarship ഉം,12 സംസ്‌കൃതം scholarship ഉം നേടി.
 
2021-22
 
ശാസ്ത്രരംഗം പ്രൊജക്റ്റ്‌ First, പ്രാദേശിക ചരിത്രരചന second
 
SSK യുടെ ബാലസാഹിത്യ മാസികയിലേക്ക് ഹൃതിൻ കൃഷ്ണയുടെ, കവിതയും, സിയ ഫാത്തിമയുടെ കഥയും തിരഞ്ഞെടുത്തു. ഊർജോത്സവത്തിന്റെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഹിബ Fathima പിഎസ് ന് രണ്ടാം സ്ഥാനം ലഭിച്ചു.
 
ഉർദു കവിത ഷംന ഷെറിൻ
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535888" എന്ന താളിൽനിന്ന് ശേഖരിച്ചത്