Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച് എസ് എസ് തരുവണ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
2021-22 ലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം 11-07-2021 ന് രാവിലെ 10 മണിക്ക് Online വഴി നടത്തി. 9 B യിലെ ജനനി ശിവപാർവ്വതിയുടെ  പ്രാർത്ഥനയോടെ   പരിപാടിക്ക് തുടക്കം കുറിച്ചു . 10B യിലെ ഫാത്തിമത്ത് നിധുവാന എല്ലാവരെയും സ്വാഗതത്തിലൂടെ യോഗത്തിലേക്ക് ക്ഷണിച്ചു . തുടർന്ന് ബുഷ്റ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട HM ജിറ്റോ ലൂയിസ് സർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. തുടർന്ന് Higher Secondary അധ്യാപകനും നിരൂപകനുമായ Rajeesh V M Sir  മുഖ്യപ്രഭാഷണത്തിലൂടെ സാമൂഹ്യ ശാസ്ത്ര പഠനത്തിലൂടെ സാമൂഹിക നന്മ കൈവരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു . ചടങ്ങിൽ  മുഖ്യ അതിഥിയായ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ Rajith Nk Sir നമ്മോട് സംസാരിച്ചു. നമ്മുടെ സീനിയർ അസിസ്റ്റന്റ് സിദ്ധീഖ് സർ ആശംസ അർപ്പിച്ച് സംസാരിച്ചു. രജിത ടീച്ചർ നന്ദി പറഞ്ഞ് ചടങ്ങ് അവസാനിപ്പിച്ചു.
2021-22 ലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം 11-07-2021 ന് രാവിലെ 10 മണിക്ക് Online വഴി നടത്തി. 9 B യിലെ ജനനി ശിവപാർവ്വതിയുടെ  പ്രാർത്ഥനയോടെ   പരിപാടിക്ക് തുടക്കം കുറിച്ചു . 10B യിലെ ഫാത്തിമത്ത് നിധുവാന എല്ലാവരെയും സ്വാഗതത്തിലൂടെ യോഗത്തിലേക്ക് ക്ഷണിച്ചു . തുടർന്ന് ബുഷ്റ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട HM ജിറ്റോ ലൂയിസ് സർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. തുടർന്ന് Higher Secondary അധ്യാപകനും നിരൂപകനുമായ ശ്രീ രജീഷ് വി എം  മുഖ്യപ്രഭാഷണത്തിലൂടെ സാമൂഹ്യ ശാസ്ത്ര പഠനത്തിലൂടെ സാമൂഹിക നന്മ കൈവരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു . ചടങ്ങിൽ  അസിസ്റ്റന്റ് പ്രിസൺ ഓഫീസർ രജിത് എൻ കെ മുഖ്യ അതിഥിയായിരുന്നു. സീനിയർ അസിസ്റ്റന്റ് സിദ്ധീഖ് സർ ആശംസ അർപ്പിച്ച് സംസാരിച്ചു. രജിത ടീച്ചർ നന്ദി പറഞ്ഞ് ചടങ്ങ് അവസാനിപ്പിച്ചു.


'''<u>ലോക ജനസംഖ്യാ ദിന</u>'''
'''<u>ലോക ജനസംഖ്യാ ദിനം</u>'''


                  July 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുകയും ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ധാരണ കുട്ടികളിൽ എത്തിക്കുകയും തുടർന്ന് ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും കൊളാഷ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സര വിജയിയായി 8 c യിലെ മാജിദ c യെ തെരഞ്ഞെടുത്തു. കൊളാഷ്  നിർമ്മാണത്തിൽ 8യിലെ സാന്ത്വന സജീഷ് വിജയിയായി.
                  July 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുകയും ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ധാരണ കുട്ടികളിൽ എത്തിക്കുകയും തുടർന്ന് ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും കൊളാഷ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സര വിജയിയായി 8 c യിലെ മാജിദ c യെ തെരഞ്ഞെടുത്തു. കൊളാഷ്  നിർമ്മാണത്തിൽ 8 ഇ യിലെ സാന്ത്വന സജീഷ് വിജയിയായി.


'''<u>ഹിരോഷിമ നാഗസാക്കി ദിനങ്ങ</u>'''
'''<u>ഹിരോഷിമ നാഗസാക്കി ദിനങ്ങൾ</u>'''


          August 6, 9 ഹിരോഷിമ നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് Social Science club ന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരവും Poster Making മത്സരവും സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം 9B യിലെ ഹിസാന ഷെറിൻ രണ്ടാം സ്ഥാനം 10 Bയിലെ ആവണിയും പങ്കിട്ടു. Poster രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം 8A യിലെ ഹാദിയ സുൽത്താന രണ്ടാം സ്ഥാനം 10B യിലെ അജിത എം.കെ യും നേടി.
          ആഗസ്ത്  6, 9 ഹിരോഷിമ നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് Social Science club ന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരവും പോസ്ററർ നിർമ്മാണമത്സരവും സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം 9B യിലെ ഹിസാന ഷെറിൻ രണ്ടാം സ്ഥാനം 10 Bയിലെ ആവണിയും പങ്കിട്ടു.പോസ്ററർr രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം 8A യിലെ ഹാദിയ സുൽത്താന രണ്ടാം സ്ഥാനം 10B യിലെ അജിത എം.കെ യും നേടി.


      '''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>''' August 15 ന്റെ ഭാഗമായി Social Science club ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ 75 th സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ബഹുമാനപ്പെട്ട HM  ജീറ്റോ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് 10 AM ന് online ആയി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ജനനി ശിവ പാർവ്വതിയുടെ നേതൃത്വത്തിൽ ദേശഭക്തിഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ജീ റ്റോ സർ  സിദ്ധീഖ് സർ തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
      '''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>'''


      November 26 , December 10 മനുഷ്യാവകാശ ദിനം  ഭരണഘടനാ ദിനo  തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സന്ദേശo നൽകുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
August 15 ന്റെ ഭാഗമായി Social Science club ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ 75 th സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ബഹുമാനപ്പെട്ട HM  ജീറ്റോ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് 10 AM ന് ഒാൺലൈൻ ആയി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ജനനി ശിവ പാർവ്വതിയുടെ നേതൃത്വത്തിൽ ദേശഭക്തിഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ജീ റ്റോ സർ  സിദ്ധീഖ് സർ തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
 
      നവംബർ 26 , ഡിസംബർ 10 മനുഷ്യാവകാശ ദിനം  ഭരണഘടനാ ദിനം  തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സന്ദേശo നൽകുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535777" എന്ന താളിൽനിന്ന് ശേഖരിച്ചത്