Jump to content
സഹായം

"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ഫോറെസ്റ്ററി ക്ലബ്'''
'''ഫോറെസ്റ്ററി ക്ലബ്ബ്'''  

കരിക്കോട് ശിവറാം എൻ എസ് എസ് എച്ച് എസ് എസ്‌ ൽ  2015 മുതൽ ഫോറെസ്റ്ററി ക്ലബ് പ്രവർത്തിക്കുന്നുണ്ട്. 2016-2017 കാലഘട്ടങ്ങളിൽ അതിന്റെ കോ ഓർഡിനേറ്റർ ആയി വിനു സാറും 2017 മുതൽ കോ ഓർഡിനേറ്റർ ആയി സുനീർ സാറും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലായി 172 കുട്ടികൾ ഫോറെസ്റ്ററി ക്ലബ്ബിൽ അംഗങ്ങളാണ്.

വരി 11: വരി 11:
നമ്മളിൽ നിന്നും അന്യം നിന്ന് പോകുന്ന നാട്ടറിവ് കുട്ടികളിലൂടെ വരും തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തിൽ കർഷകനായ ശിവാനന്തൻ സാറിന്റെ നേതൃത്വത്തിൽ അറിവുകൾ പങ്കുവയ്ക്കലും കുട്ടികൾക്ക് വേണ്ടി തത്സമയ ചോദ്യാത്തരങ്ങളും നടത്തി. അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവ് പകരുന്നതിനായി സോഷ്യൽ ഫോറെസ്റ്ററി ഓഫീസർ ആയ സോമശേഖരൻ പിള്ള സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി . 2019 ഒക്ടോബറിൽ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു കവിതാ രചനയും പോസ്റ്റർ രചനാ മത്സരവും നടത്തി.

'''ലിറ്റററി ക്ലബ്'''
'''ലിറ്റററി ക്ലബ്ബ്'''  

നമ്മുടെ സ്കൂളിലെ ലിറ്റററി ക്ലബ് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ലിറ്റററി ക്ലബ് കൺവീനർ ശ്രീമതി കെ.ജി.മായ ടീച്ചർ ആണ്. 2021-2022 വർഷത്തെ ലിറ്റററി ക്ലബിന്റെ ഉത്‌ഘാടനം ജൂലായ് 11 ന് വൈകിട്ട് 4 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലീല ടീച്ചർ നിർവഹിച്ചു. അതിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  
നമ്മുടെ സ്കൂളിലെ ലിറ്റററി ക്ലബ്ബ് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ലിറ്റററി ക്ലബ് കൺവീനർ ശ്രീമതി കെ.ജി.മായ ടീച്ചർ ആണ്. 2021-2022 വർഷത്തെ ലിറ്റററി ക്ലബിന്റെ ഉത്‌ഘാടനം ജൂലായ് 11 ന് വൈകിട്ട് 4 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലീല ടീച്ചർ നിർവഹിച്ചു. അതിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  

ലോക ജനസംഖ്യാദിനത്തോട് അനുബന്ധിച്ചു ഓൺലൈൻ ക്ലാസും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ഡോ. സോജൻ ആന്റണിയുടെ (consultant in Adult Psychiastry & Associate Professor, NIMHANS, Bangalore) ബോധവത്ക്കരണ ക്ലാസ് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ലോക പ്രശസ്‌ത ഇംഗ്ലീഷ് നാടകകൃത്തായ ജോർജ് ബെർണാഡ് ഷായുടെ ജന്മദിനത്തോടനുബന്ധിച്ചു ബുക്ക് റിവ്യൂ, സ്റ്റോറി ടെല്ലിംഗ് എന്നിവ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്നു. സെപ്റ്റംബർ 4, 5 തീയതികളിൽ നടത്തിയ സാഹിത്യോത്സവത്തോട് അനുബന്ധിച്ചു സ്റ്റോറി ടെല്ലിംഗ്,ആക്ഷൻ സോംഗ്,സ്പീച്, റേസിറ്റേഷൻ, പപ്പറ്റ് ഷോ എന്നിവയുടെ മത്സരം സംഘടിപ്പിച്ചു.

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535754" എന്ന താളിൽനിന്ന് ശേഖരിച്ചത്