Jump to content
സഹായം

"എ യു പി എസ് കരിവേടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
|സ്കൂൾ ചിത്രം=11482_3.jpeg
|സ്കൂൾ ചിത്രം=11482_3.jpeg
}}
}}
<nowiki>==ചരിത്രം==</nowiki>

== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ 12-)0 വാർഡിലാണ് എ.യൂ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങൾ ഉൾപ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിൻറ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങൾ സഹിച്ച് 1976-ൽ ശ്രീ.വർക്കി ആലിങ്കൽ കരിവേടകം എ.യൂ.പി.സ്കൂൾ സ്ഥാപിച്ചു. സ്കൂളിൻറ പ്രവർത്തനമാരംഭിച്ചു. ആദ്യ ബാച്ചിൽ 32 ആൺകുട്ടികളും 34 പെൺകുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിൻറ ശോഭമായ ഭാവിയെ മുന്നിൽ കണ്ടു കൊണ്ട് 1984-ൽ മാനേജ്മെൻറ്  തലശ്ശേരി രൂപതാ കോർപറേറ്റ് ഏജൻസിക്ക് കൈമാറാൻ ശ്രീ.വർക്കി ആലിങ്കൽ തയ്യാറായി. ഇപ്രോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിൻറ നേതൃത്വത്തിൽ സ്കൂളിൻറ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെൻറ് മേരീസ് എൽ. പി. സ്കൂൾ മേരിപുരം,ഗവ.എൽ.പി.സ്കൂൾതവനത്ത്,കെ.സി.എൻ.എം.ശങ്കരംപാടി, ഗവ.എൽ.പി.സ്കൂൾ മാണിമൂല, ഗവ.എൽ.പി.സ്കൂൾ കൊടുംമ്പൂർ  എന്നിവിടങ്ങളിലെ കുട്ടികൾ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഇവിടെയെത്തുന്നു.

== ഭൗതികസൗകര്യങ്ങൾ ==ആറ് ക്ലാസ് മുറികൾ, ഓഫീസ് മുറി,  സ്റ്റാഫ് റൂം, പാചകശാല,സ്റ്റോർ റൂം, കളിസ്ഥലം,ചുററുമതിൽ,ടോയിലറ്റ്, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ
== ഭൗതികസൗകര്യങ്ങൾ ==
 
പാഠ്യേതര പ്രവർത്തനങ്ങൾ സ്കൗട്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==സ്കൗട്ട്
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി
പ്രവർത്തി പരിചയം
പ്രവർത്തി പരിചയം
2,499

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535745" എന്ന താളിൽനിന്ന് ശേഖരിച്ചത്