"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
21:16, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ആലഞ്ചേരി തറവാട്
വരി 30: | വരി 30: | ||
[[പ്രമാണം:15008 nad3.jpg|ലഘുചിത്രം|ആലഞ്ചേരി തറവാട്ട് ക്ഷേത്രം]] | [[പ്രമാണം:15008 nad3.jpg|ലഘുചിത്രം|ആലഞ്ചേരി തറവാട്ട് ക്ഷേത്രം]] | ||
കല്ലോടിയുടെ സമീപ പ്രദേശമായ ചൊവ്വയിലാണ് ആലഞ്ചേരി തറവാട് സ്ഥിതി ചെയ്യുന്നത്.ദേശവാസികളായിരുന്ന ഈ തറവാട്ടുകാർ ഇന്ന് ദാരിദ്രാവസ്ഥയിലാണ്.എന്നിരുന്നാലും പഴയ പ്രൗഡിയുടെ പ്രതീകമായി നിരവധി വസ്തുക്കൾ അവിടെയുണ്ട്.നൂറു കണക്കിനു വർഷം പഴക്കമുള്ള തൂക്കുവിളക്ക്, ചെല്ലം, പാത്രങ്ങൾ, എണ്ണ തേച്ച പോത്തിൻ കൊമ്പ് കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ തുടങ്ങിയവയും, നെല്ലുപുഴുങ്ങി ഉണക്കുന്നതിനുള്ള തട്ടിൻപുറം തുടങ്ങിയവ മുൻ തലമുറക്കാരുടെ ജീവിതാവസ്ഥയെ കാണിക്കുന്നു. | കല്ലോടിയുടെ സമീപ പ്രദേശമായ ചൊവ്വയിലാണ് ആലഞ്ചേരി തറവാട് സ്ഥിതി ചെയ്യുന്നത്.ദേശവാസികളായിരുന്ന ഈ തറവാട്ടുകാർ ഇന്ന് ദാരിദ്രാവസ്ഥയിലാണ്.എന്നിരുന്നാലും പഴയ പ്രൗഡിയുടെ പ്രതീകമായി നിരവധി വസ്തുക്കൾ അവിടെയുണ്ട്.നൂറു കണക്കിനു വർഷം പഴക്കമുള്ള തൂക്കുവിളക്ക്, ചെല്ലം, പാത്രങ്ങൾ, എണ്ണ തേച്ച പോത്തിൻ കൊമ്പ് കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ തുടങ്ങിയവയും, നെല്ലുപുഴുങ്ങി ഉണക്കുന്നതിനുള്ള തട്ടിൻപുറം തുടങ്ങിയവ മുൻ തലമുറക്കാരുടെ ജീവിതാവസ്ഥയെ കാണിക്കുന്നു. | ||
'''<big>പുരാവസ്തുക്കൾ ആലഞ്ചേരി</big>''' | '''<big>പുരാവസ്തുക്കൾ ആലഞ്ചേരി</big>''' | ||
[[പ്രമാണം:15008ala2.jpeg|ചട്ടരഹിതം|300x300ബിന്ദു]] | |||
[[പ്രമാണം:15008 nad9.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:15008 nad10.jpg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:15008 nad11.jpg|ചട്ടരഹിതം|400x400ബിന്ദു]] | [[പ്രമാണം:15008 nad9.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:15008 nad10.jpg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:15008 nad11.jpg|ചട്ടരഹിതം|400x400ബിന്ദു]] | ||
[[പ്രമാണം:15008ala1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|ആലഞ്ചേരി തറവാട്ടിൽ നിന്നും ചൊവ്വക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന വാൾ]] | |||
വരി 42: | വരി 55: | ||
=== ചൊവ്വ ക്ഷേത്രം=== | === ചൊവ്വ ക്ഷേത്രം=== | ||
[[പ്രമാണം:15008chova.jpeg|ഇടത്ത്|ലഘുചിത്രം|378x378ബിന്ദു|ചൊവ്വ ക്ഷേത്രം]] | [[പ്രമാണം:15008chova.jpeg|ഇടത്ത്|ലഘുചിത്രം|378x378ബിന്ദു|ചൊവ്വ ക്ഷേത്രം]] | ||
എടവക ദേശത്തെദേശ വാസികളായിരുന്നു ആലഞ്ചേരി തറവാട്ടുകാർ കണ്ണൂർ ചൊവ്വയിൽ നിന്ന് വന്നവരാണ്.ഈ പ്രദേശത്ത് വന്നപ്പോൾ അവരുടെ കുടുംബ ഭഗവതിയെ താമസ സ്ഥലത്ത് കുടിയിരുത്തി. ആ സ്ഥലത്തിന് ചൊവ്വ എന്ന പേരിടുകയും ചെയ്തു. ഈ പ്രദേശമാണ് ചൊവ്വ എന്നറിയപ്പെടുന്നത്.ചൊവ്വ ക്ഷേത്രത്തിലേക്ക് വാൾ എഴുന്നെള്ളിക്കുന്ന | എടവക ദേശത്തെദേശ വാസികളായിരുന്നു ആലഞ്ചേരി തറവാട്ടുകാർ കണ്ണൂർ ചൊവ്വയിൽ നിന്ന് വന്നവരാണ്.ഈ പ്രദേശത്ത് വന്നപ്പോൾ അവരുടെ കുടുംബ ഭഗവതിയെ താമസ സ്ഥലത്ത് കുടിയിരുത്തി. ആ സ്ഥലത്തിന് ചൊവ്വ എന്ന പേരിടുകയും ചെയ്തു. ഈ പ്രദേശമാണ് ചൊവ്വ എന്നറിയപ്പെടുന്നത്.ചൊവ്വ ക്ഷേത്രത്തിലേക്ക് [[ആലഞ്ചേരി തറവാട്ടിൽ നിന്നും ചൊവ്വ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന വാൾ|വാൾ എഴുന്നെള്ളിക്കുന്ന]] | ||
പതിവ്ഇപ്പോഴുമുണ്ട് | പതിവ്ഇപ്പോഴുമുണ്ട് |