Jump to content
സഹായം

"സി എം എസ്സ് എൽ പി എസ്സ് എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:

<big>നാല് ക്ലാസ്സ്‌ മുറികളും ഓഫീസ് മുറിയും ആയിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചിട്ടുണ്ട്. സ്കൂളിനോട് ചേർന്ന് മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്കാവശ്യ മായ ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ ഉണ്ട്. , കുട്ടികൾക്ക് കൈകുഴുകുവാനും,  ടോയ്‌ലെറ്റുകളിലും പ്രത്യേകം പൈപ്പുകൾ ഉണ്ട്.ഉച്ചഭക്ഷണം തയാറാക്കുന്നതിന് പാചകപ്പുര ഉണ്ട്.കൂടാതെ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉണ്ട്.</big>

'''<big>സ്കൂൾ മാനേജ്മെന്റ്</big>'''
<big>കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി. എം. എസ്‌. കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. റവ. സുമോദ് ചെറിയാനാണ് കോപ്പറേറ്റ് മാനേജർ. സ്കൂളിന്റെ ലോക്കൽ മാനേജറായി സെന്റ്  ആൻ ട്രൂസ് എഴുമറ്റൂർ പള്ളി വികാരി റവ. സോനു ഡാനി തോമസ് പ്രവർത്തിക്കുന്നു.</big>

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535588" എന്ന താളിൽനിന്ന് ശേഖരിച്ചത്