"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര (മൂലരൂപം കാണുക)
20:29, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→മാനേജ്മെന്റ്
(ചെ.) (→മാനേജ്മെന്റ്) |
|||
വരി 78: | വരി 78: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ പള്ളപ്പുറ ത്ത അപ്പുഗുപ്തനായിരുന്നു സ്ഥാപക മാനേജർ . തുടർന്ന് ശ്രീ ടി.കെ ശങ്കുണ്ണിനായർ , ശ്രീ ടി.കെ പ ങ്കുണ്ണിനായർ ശ്രീ നെയ്യപ്പാടത്ത് അച്ചുതൻ നായർ , കെ കേശവ പണിക്കർ , ശ്രീ എൻ വേലുകുട്ടി നായർ എന്നീ മാനേജർമാരുടെ പരിലാളന ഏറ്റാണ് ഈ വിദ്യാലയം വളർന്നു വന്നത് . 1945 ൽ ശ്രീ എം.പി കൃഷ്ണഗുപ്തൻ ഈ വിദ്യാലയത്തിന്റെ മാനേജരായി . 1972 ഏപ്രിൽ 23 ന് അന്തരിക്കും വരെ അദ്ദേഹം മാനേജരായിരുന്നു . സ്കൂളിന്റെ പുരോഗ തിയിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാ യിരുന്നു . തുടർന്ന് മാനേജ്മെന്റ് മാറ്റത്തിലുണ്ടായ കാലതാമസത്തിനു ശേഷം അദ്ദേഹത്തിന്റെ സഹ ധർമിണി ശ്രീമതി എം.പി ലക്ഷ്മികുട്ടി മാനേജരായി . അവർ 1989 ജനുവരി ആറാം തിയ്യതി അകാല ത്തിൽ നമ്മെവിട്ടു പിരിഞ്ഞു . തുടർന്ന് മൂത്തമകൻ എം.പി മോഹൻദാസ് മാനേജരായി . അദ്ദേഹം 2008 ൽ ഈ വദ്യാലയം ഇന്നത്തെ മാനേജ്മെന്റിന് കൈമാറി .ശ്രീ ടി.പി മമ്മു മാസ്റ്റർ , കെ പി കുഞ്ഞലവി ഹാജി , കെ മൊയ്തുണ്ണി ഹാജി , കെ.ടി അബൂബക്കർ , കെ പ്രദീപ് എന്നിവരുടെ മാനേജ്മെന്റി ലാണ് ഇപ്പോൾ വിദ്യാലയം . അവർ തമ്മിലുണ്ടാക്കിയ കരാർ പ്രകാരം അഞ്ച് വർഷകാലം ഓരോരുത്തരും മാനേജർമാരായി പ്രവർത്തിക്കുന്നു . ടി.പി മമ്മു മാസ്റ്റർ ശ്രീ കെ കുഞ്ഞലവി ഹാജി എന്നിവർ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി ഇപ്പോൾ 2018 മുതൽ ശ്രീ മൊയ്തുണ്ണി ഹാജി മാ നേജരായി പ്രവർത്തിച്ചു വരുന്നു | ശ്രീ പള്ളപ്പുറ ത്ത അപ്പുഗുപ്തനായിരുന്നു സ്ഥാപക മാനേജർ . തുടർന്ന് ശ്രീ ടി.കെ ശങ്കുണ്ണിനായർ , ശ്രീ ടി.കെ പ ങ്കുണ്ണിനായർ ശ്രീ നെയ്യപ്പാടത്ത് അച്ചുതൻ നായർ , കെ കേശവ പണിക്കർ , ശ്രീ എൻ വേലുകുട്ടി നായർ എന്നീ മാനേജർമാരുടെ പരിലാളന ഏറ്റാണ് ഈ വിദ്യാലയം വളർന്നു വന്നത് . 1945 ൽ ശ്രീ എം.പി കൃഷ്ണഗുപ്തൻ ഈ വിദ്യാലയത്തിന്റെ മാനേജരായി . 1972 ഏപ്രിൽ 23 ന് അന്തരിക്കും വരെ അദ്ദേഹം മാനേജരായിരുന്നു . സ്കൂളിന്റെ പുരോഗ തിയിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാ യിരുന്നു . തുടർന്ന് മാനേജ്മെന്റ് മാറ്റത്തിലുണ്ടായ കാലതാമസത്തിനു ശേഷം അദ്ദേഹത്തിന്റെ സഹ ധർമിണി ശ്രീമതി എം.പി ലക്ഷ്മികുട്ടി മാനേജരായി . അവർ 1989 ജനുവരി ആറാം തിയ്യതി അകാല ത്തിൽ നമ്മെവിട്ടു പിരിഞ്ഞു . തുടർന്ന് മൂത്തമകൻ എം.പി മോഹൻദാസ് മാനേജരായി . അദ്ദേഹം 2008 ൽ ഈ വദ്യാലയം ഇന്നത്തെ മാനേജ്മെന്റിന് കൈമാറി .ശ്രീ ടി.പി മമ്മു മാസ്റ്റർ , കെ പി കുഞ്ഞലവി ഹാജി , കെ മൊയ്തുണ്ണി ഹാജി , കെ.ടി അബൂബക്കർ , കെ പ്രദീപ് എന്നിവരുടെ മാനേജ്മെന്റി ലാണ് ഇപ്പോൾ വിദ്യാലയം . അവർ തമ്മിലുണ്ടാക്കിയ കരാർ പ്രകാരം അഞ്ച് വർഷകാലം ഓരോരുത്തരും മാനേജർമാരായി പ്രവർത്തിക്കുന്നു . ടി.പി മമ്മു മാസ്റ്റർ ശ്രീ കെ കുഞ്ഞലവി ഹാജി എന്നിവർ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി ഇപ്പോൾ 2018 മുതൽ ശ്രീ മൊയ്തുണ്ണി ഹാജി മാ നേജരായി പ്രവർത്തിച്ചു വരുന്നു | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |