Jump to content
സഹായം

"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
           ''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ എളന്തിക്കര എന്ന സ്ഥലത്ത് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എ സ് എളന്തിക്കര. പറവൂരിൽ നിന്നും 8 കിലോമീറ്റർ, ആലുവയിൽ നിന്നും 21 കിലോമീറ്റർ, മാളയിൽ നിന്നും 11 കിലോമീറ്റർ എന്നിങ്ങനെയുള്ള ദൂര പരിധിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്''

{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ELENTHIKKARA
| സ്ഥലപ്പേര്= എളന്തിക്കര
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 25804
| സ്കൂൾ കോഡ്= 25804
| സ്ഥാപിതവർഷം=1 06 1947
| സ്ഥാപിതവർഷം=1 06 1947
| സ്കൂൾ വിലാസം= ELENTHIKKARA P O
| സ്കൂൾ വിലാസം= എളന്തിക്കര പി ഒ
| പിൻ കോഡ്=683594
| പിൻ കോഡ്=683594
| സ്കൂൾ ഫോൺ=  0484 2485248
| സ്കൂൾ ഫോൺ=  0484 2485248
വരി 42: വരി 42:
വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.ഈ കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഉള്ളത്.പഴയ കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്തായി ശുദ്ധ ജലമുള്ള കിണറും അതിനോട് ചേർന്ന്  സ്റ്റോർ റൂമും അടുക്കളയും സ്ഥിതി ചെയ്യുന്നു. [[ഗവ. എൽ പി എസ് എളന്തിക്കര/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം..]]

== '''പ്രവർത്തനങ്ങൾ''' ==
== '''പ്രവർത്തനങ്ങൾ''' ==
സ്കൂളിൻ്റെ എല്ലാവിധ  പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.[[പ്രമാണം:25804 schoolphto 3.jpeg|പകരം=]]  
സ്കൂളിൻ്റെ എല്ലാവിധ  പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.[[പ്രമാണം:25804 schoolactivities photo3.jpeg|പകരം=]]  

പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ  ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു. [[ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]]

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532716" എന്ന താളിൽനിന്ന് ശേഖരിച്ചത്