Jump to content
സഹായം

"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ആനിമൽ ക്ലബ്'''  
'''ആനിമൽ ക്ലബ്ബ്'''

സഹജീവികളോട് കരുണയുണ്ടാവുക, അവയോരോന്നിന്റെയും പ്രത്യേകതകളും ആവാസ വ്യവസ്ഥയും മനസ്സിലാക്കുക, വളർത്തുമൃഗങ്ങളേയും, പക്ഷികളേയും പരിപാലിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനിമൽ ക്ലബ് പ്രവർത്തിക്കുന്നത്. സ്കൂളിലെ ആനിമൽ ക്ലബ്ബിന്റെ ചുമതല ശ്രീ സന്തോഷ് സാറിനും ശ്രീമതി സംഗീത ടീച്ചറിനുമാണ്. ആനിമൽ ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുട്ടികളെ ബോധ്യപ്പെടുത്താനായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ക്ലാസ്സിൽ മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്നും അതുപോലെ അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കണമെന്നുമുള്ള പാഠം കുട്ടികൾക്ക് നൽകി. സ്കൂൾ ആനിമൽ ക്ലബ് മുയൽ, വിവിധയിനം കോഴികൾ, താറാവ്, അലങ്കാര മത്സ്യങ്ങൾ എന്നിവയെ വളർത്തുന്നുണ്ട്. മൃഗങ്ങളെയും പക്ഷികളേയും വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റിയും എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും വിദഗ്ദ മൃഗഡോക്ടർമാരുടെ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു.  

ആനിമൽ ക്ലബ് വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ ശില്പശാല നടത്തി. ഇത് ചിത്ര രചനാ മത്സരവും ക്വിസും സെമിനാറും ഉൾപ്പെട്ടതായിരുന്നു. ഈ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കോഴി, ആട്, മുയൽ എന്നീ ചെറു മൃഗങ്ങളേയും പക്ഷികളേയും നൽകാറുണ്ട്. ഇവയെ കുട്ടികൾ പരിചരിക്കുന്നതിലൂടെയും വളർത്തുന്നതിലൂടെയും അവരുടെ സ്വഭാവത്തിൽ സ്നേഹവും സഹാനുഭൂതിയും കരുതൽ എന്നീ ഉണ്ടാകുന്നു.
ആനിമൽ ക്ലബ് വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ ശില്പശാല നടത്തി. ഇത് ചിത്ര രചനാ മത്സരവും ക്വിസും സെമിനാറും ഉൾപ്പെട്ടതായിരുന്നു. ഈ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കോഴി, ആട്, മുയൽ എന്നീ ചെറു മൃഗങ്ങളേയും പക്ഷികളേയും നൽകാറുണ്ട്. ഇവയെ കുട്ടികൾ പരിചരിക്കുന്നതിലൂടെയും വളർത്തുന്നതിലൂടെയും അവരുടെ സ്വഭാവത്തിൽ സ്നേഹവും സഹാനുഭൂതിയും കരുതൽ എന്നീ ഗുണങ്ങൾ ഉണ്ടാകുന്നു. ആനിമൽ ക്ലബും ഫോറെസ്റ്ററി ക്ലബ്ബുമായി ചേർന്ന് "കിളികൾക്കുമുണ്ടേ ഭക്ഷണം" എന്ന പദ്ധതി നടപ്പിലാക്കി.
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532587...1535797" എന്ന താളിൽനിന്ന് ശേഖരിച്ചത്