"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
18:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022നേട്ടങ്ങൾ -വിനിമയം
(ഹരിത ഓഡിറ്റ്) |
(നേട്ടങ്ങൾ -വിനിമയം) |
||
വരി 9: | വരി 9: | ||
== '''ഹരിത ഓഡിറ്റിന് 'എ' ഗ്രേഡ്''' == | == '''ഹരിത ഓഡിറ്റിന് 'എ' ഗ്രേഡ്''' == | ||
സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ ഹരിത ഓഡിറ്റിൽ നഗരസഭയിലെ ഏറ്റവും ഉയർന്ന സ്കോറോടു കൂടി 'എ' ഗ്രേഡ് നേടിയ സ്ഥാപനമായി നമ്മുടെ സ്കൂൾ മാറി. ക്യാമ്പസ് ശുചിത്വവും ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിലെ മികവുമാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്. | സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ ഹരിത ഓഡിറ്റിൽ നഗരസഭയിലെ ഏറ്റവും ഉയർന്ന സ്കോറോടു കൂടി 'എ' ഗ്രേഡ് നേടിയ സ്ഥാപനമായി നമ്മുടെ സ്കൂൾ മാറി. ക്യാമ്പസ് ശുചിത്വവും ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിലെ മികവുമാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്. | ||
== '''വിനിമയം 2019- സാംസ്കാരിക വിനിമയ പരിപാടി''' == | |||
കേരളത്തിലെ സ്കൂളുകൾ തമ്മിൽ നടക്കുന്ന ആദ്യത്തെ അന്തർജില്ലാ സാംസ്കാരിക വിനിമയ പരിപാടി '''<nowiki/>'വിനിമയം 2019' നടത്തുന്നതിനായി നമ്മുടെ വിദ്യാലയത്തെ സമഗ്രശിക്ഷാ കേരള തെരഞ്ഞടുത്തു. തൃശൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 40 കുട്ടികളും അധ്യാപകരും ഈ പരിപാടിയുടെ ഭാഗമായി സ്കൂളിലെത്തി. നമ്മുടെ സ്കൂളിലെ 40 കുട്ടികൾ ഇവർക്കൊപ്പം ക്യാമ്പിൽ പങ്കെടുത്തു. എസ്. എസ്. കെ യുടെ സംസ്ഥാന പ്രൊജക്ട് ഡയരക്ടർ, 14 ജില്ലകളിലെയും ജില്ലാ പ്രൊജക്ട് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടി സ്കൂളിനു ലഭിച്ച മികച്ച അംഗീകാരമാണ്.''' |