Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"GirijaLal/2017-2018 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു
('{{prettyurl|എൻ ആർ പി എം ഹയർ സെക്കണ്ടറി സ്ക‍ൂൾ, കായംകുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
{{prettyurl|എൻ ആർ പി എം ഹയർ സെക്കണ്ടറി സ്ക‍ൂൾ, കായംകുളം}}
 
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''<big>2017-2018</big>'''
<big>യു പി വിഭാഗത്തിലെ  അക്ഷരം ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് മലയാളത്തിളക്കം എന്ന പരിപാടി നമ്മുടെ സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു . കായംകുളം BRC യിലെ സ്കൂൾ സന്ദർശിച്ച അംഗങ്ങളിൽ നിന്നും പത്തിയൂർ പഞ്ചായത്തിലെ സ്കൂളുകളിൽ ഏറ്റവും മികവാർന്ന സ്കൂൾ എന്ന ബഹുമതി ലഭിച്ചു. കണക്ക്, സയൻസ്, ഇംഗ്ലീഷ് , മലയാളം എന്നിവയിൽ പിന്നോക്കം നിൽക്കുന്ന ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് നവപ്രഭയും, എട്ടാം ക്ലാസിലെ കുട്ടികൾക്ക് ശ്രദ്ധയും തുടങ്ങിയ വർഷമാണ് 2017 . അത് ഇന്നും തുടർന്നു വരുന്നു. ഈ വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ സഹായത്തോടെ ലഘുഭക്ഷണവും നൽകുന്നുണ്ട് .</big>
<big>          JRCയുടെ നേതൃത്വത്തിൽ പ്രകൃതി പഠന ക്ലാസ് സംഘടിപ്പിച്ചു. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ശ്രീ. B.വിവേക്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ M.K.ഗോപകുമാർ എന്നിവർ ക്ലാസ് നയിച്ചു. അഹല്യ കണ്ണാശുപത്രി യുടെ നേതൃത്വത്തിൽ കണ്ണ് പരിശോധന സംഘടിപ്പിച്ചു. ലഹരിവിരുദ്ധ ക്ലബ്ബ് ലഹരിയും യുവജനങ്ങളും, ലഹരിയും ആരോഗ്യപ്രശ്നങ്ങളും ,വഴിതെറ്റുന്ന കൗമാരം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു.</big>
2017 ൽ SSK യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ വികസനത്തിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് .
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പേടിയില്ലാതെ കൈകാര്യം ചെയ്യുന്നതിനും , ആത്മവിശ്വാസം വളർത്തുന്നതിനും വേണ്ടി ലക്ഷ്യമിട്ട പദ്ധതിയാണിത്.
        ഓരോ ക്ലാസിനും വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മോഡ്യൂൾ തയ്യാറാക്കി കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കത്തക്ക വിധത്തിലുള്ള രസകരമായ പ്രവർത്തനങ്ങളാണ് തുടക്കത്തിൽ ഉൾക്കൊള്ളിച്ചത്. Warm up ആക്ടിവിറ്റീസ്,
ഇംഗ്ലീഷ് പാട്ടുകൾ, വിഷ്വലൈസേഷൻ, സ്കിറ്റ് , മേക്കിങ് സ്റ്റോറി ബുക്ക് തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികളെ പരിചയപ്പെടുത്തുകയും തുടർന്ന് അവർ തന്നെ നേതൃത്വം നൽകി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ
നേതൃത്വത്തിൽ അസംബ്ളി നടത്തുകയും, സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു. മലയാളം മീഡിയം കുട്ടികൾ അവതരിപ്പിച്ച  സ്റ്റേജ് പ്രോഗ്രാം വളരെയധികം പ്രശംസ പിടിച്ചുപറ്റി. തുടർന്നുള്ള വർഷങ്ങളിൽ ക്ലാസ് റൂം പ്രവർത്തനങ്ങളോടൊപ്പം ഹലോ ഇംഗ്ലീഷ് നടത്താൻ തീരുമാനിച്ചു. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം ഉണ്ടായി. വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുത്ത് അവതരിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസം നേടുകയും ചെയ്തു.
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531948" എന്ന താളിൽനിന്ന് ശേഖരിച്ചത്