Jump to content
സഹായം

"ഗവ. എൽ പി എസ് ആലുംമൂട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 28: വരി 28:


== ശുചിത്വ ക്ലബ്ബ് ==
== ശുചിത്വ ക്ലബ്ബ് ==
കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിനു വേണ്ടിയിട്ടാണ് സ്കൂൾതലത്തിൽ ശുചിത്വ ക്ലബ് രൂപീകരിച്ചിരിക്കുന്നത് . വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾക്ക്ശുചിത്വ വീട്ടിലും വിദ്യാലയത്തിലും അവർ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ച് ഒരു അവബോധം ശുചിത്വ ക്ലബിലൂടെ നൽകാറുണ്ട്. ശുചിത്വ ക്ലബ്ബിന് നേതൃത്വം നൽകുന്ന ഒരു അധ്യാപികയും കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചോളം വളണ്ടിയർമാരും ഉൾപ്പെടുന്നതാണ് ശുചിത്വ ക്ലബ്ബംഗങ്ങൾ.
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531193" എന്ന താളിൽനിന്ന് ശേഖരിച്ചത്