"ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല (മൂലരൂപം കാണുക)
15:35, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി→വഴികാട്ടി
Lijulsliju (സംവാദം | സംഭാവനകൾ) No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=9 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=18 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജോൺ തോമസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഹന്ന അൻസർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=42270 Blindschool.jpeg | |സ്കൂൾ ചിത്രം=42270 Blindschool.jpeg | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കാഴ്ച പരിമിതരായ കുട്ടികൾ താമസിച്ചു പഠിക്കുന്ന വിദ്യാലയം. | |||
അന്ധരായിട്ടുള്ള കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട ഗവ: അംഗീകൃത വിദ്യാലയമാണ് ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ. ഭിന്നശേഷി സൗഹൃദ വിദ്യാലയം കൂടിയാണ്.കാഴ്ചയില്ലാത്ത കുട്ടികളുടെ സർഗാത്മകശേഷി, നിത്യജീവിത നൈപുണി തുടങ്ങിയവയുടെ പരിപൂർണ വളർച്ചക്ക് പരിശീലനം നൽകുന്നു. *ബ്രെയിൽ, ടൈലർ ഫൈയിം, അബാക്കസ് തുടങ്ങിയ പ്രത്യക ഉപകരണങ്ങളിൽ പരിശീലനം. | |||
<nowiki>*</nowiki>സംഗീതം, കമ്പ്യൂട്ടർ, ക്രാഫ്റ്റ് തുടങ്ങിയ തൊഴിൽ അധിഷ്ഠിത പരിശീലനങ്ങൾ | |||
<nowiki>*</nowiki>സൗജന്യ ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങൾ. | |||
<nowiki>*</nowiki>പ്രവേശനം 5 നും 10 നും ഇടയിൽ പ്രായമുള്ള കാഴ്ചവൈകല്യമുള്ള കുട്ടികൾക്ക്, മുതിർന്ന കുട്ടികൾക്ക് ടി.സി യുടെ അടിസ്ഥാനത്തിൽ അർഹതപ്പെട്ട ക്ലാസ്സുകളിലേക്ക് പ്രവേശനം നൽകുന്നു. | |||
<nowiki>*</nowiki>ക്ലാസ്സ് 1മുതൽ 7 വരെ കേരള സിലബസിലുള്ള പഠനം. | |||
<nowiki>*</nowiki>ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യകം ഹോസ്റ്റൽ സൗകര്യം. | |||
<nowiki>*</nowiki>വർഷത്തിൽ ഒരിക്കൽ പഠനയാത്ര | |||
<nowiki>*</nowiki>സംസ്ഥാനതലത്തിൽ കലാകായികപ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 84: | വരി 101: | ||
*വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*ആയുർവേദ ആശുപത്രി ജംഗ്ഷനിൽ നിന്നും ശിവഗിരി റോഡ് വഴി | *ആയുർവേദ ആശുപത്രി ജംഗ്ഷനിൽ നിന്നും ശിവഗിരി റോഡ് വഴി മൂന്ന് കിലോ മീറ്റർ | ||
<br> | <br> | ||
---- | ---- | ||
{{#multimaps:8.741943190357956, 76.73301069664744|zoom= | {{#multimaps:8.741943190357956, 76.73301069664744|zoom=18}} | ||
<!----> | <!----> |