"ഗവ. ജെ ബി എസ് പുന്നപ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജെ ബി എസ് പുന്നപ്ര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:20, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ
വരി 10: | വരി 10: | ||
<big>മുൻ അധ്യാപകൻ '''ജി.ദാമോദരക്കണിയാരുടെ''' സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം 2020 ൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിലവിലുള്ള രണ്ട് ക്ലാസ്സ് മുറികൾ ടൈൽപാകി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികളാക്കിയതും ശ്രദ്ധേയമായ നേട്ടമാണ്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് ഉദ്ഘാടനം ചെയ്തത്. മുൻഎംപിമാരായ വി.എം സുധീരൻ , ടി.എൻ.സീമ എന്നിവർ യഥാക്രമം ഉദ്ഘാടനം ചെയ്ത ക്ലാസ്സ് മുറികളും ഓപ്പൺ എയർ ആഡിറ്റോറിയവും സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജി സുധാകരൻ എംഎൽഎ ആയിരിക്കെ രണ്ട് സ്‌കൂൾ ബസുകളാണ് അനുവദിച്ചത്.</big> | <big>മുൻ അധ്യാപകൻ '''ജി.ദാമോദരക്കണിയാരുടെ''' സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം 2020 ൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിലവിലുള്ള രണ്ട് ക്ലാസ്സ് മുറികൾ ടൈൽപാകി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികളാക്കിയതും ശ്രദ്ധേയമായ നേട്ടമാണ്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് ഉദ്ഘാടനം ചെയ്തത്. മുൻഎംപിമാരായ വി.എം സുധീരൻ , ടി.എൻ.സീമ എന്നിവർ യഥാക്രമം ഉദ്ഘാടനം ചെയ്ത ക്ലാസ്സ് മുറികളും ഓപ്പൺ എയർ ആഡിറ്റോറിയവും സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജി സുധാകരൻ എംഎൽഎ ആയിരിക്കെ രണ്ട് സ്‌കൂൾ ബസുകളാണ് അനുവദിച്ചത്.</big> | ||
<big>2020ൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ സജ്ജീകരിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ നിർലോഭമായ സഹകരണവും വിവിധ കാലഘട്ടങ്ങളിൽ സ്‌കൂളിനുണ്ടായിട്ടുണ്ട്. ശ്രീ കമാൽ.എം.മാക്കിയിൽ നിർമ്മിച്ചു നൽകിയ അസംബ്ലി പന്തലാണ് ഇതിൽ ശ്രദ്ധേയം.</big> | <big>2020ൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടെ ഫണ്ടുപയോഗിച്ച് '''[[35229-03|കമ്പ്യൂട്ടർ ലാബും]]''' സ്‌കൂളിൽ സജ്ജീകരിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ നിർലോഭമായ സഹകരണവും വിവിധ കാലഘട്ടങ്ങളിൽ സ്‌കൂളിനുണ്ടായിട്ടുണ്ട്. ശ്രീ കമാൽ.എം.മാക്കിയിൽ നിർമ്മിച്ചു നൽകിയ അസംബ്ലി പന്തലാണ് ഇതിൽ ശ്രദ്ധേയം.</big> |