"സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ (മൂലരൂപം കാണുക)
16:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ജൈവ കൃഷി
വരി 90: | വരി 90: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
2018 -19 ലെ കോട്ടയം ജില്ല യിലെ മികച്ച ജൈവോദ്യാന പാർക്കിനുള്ള അവാർഡ് നമ്മുടെ സ്കൂൾ നേടുകയുണ്ടായി . 170 തിലധികം ഗിരൗ ബാഗിൽ വിവിധ ഇനം പച്ചക്കറികളും വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും (മുള്ളാത്ത ,അഭിയു , നെല്ലി ,മധുര അമ്പഴം ,മാവ് , വെസ്റ്റ് ഇൻഡീസ് ചെറി , മൾബറി ,കരിക്ക്, റംബുട്ടാൻ ,ചിക്കു ,പേര ,പപ്പായ ,എഗ്ഗ് ഫ്രൂട്ട് ,പ്ലാവ് എന്നിവ ) തുടങ്ങി അഗത്തി ചീര പോലുള്ള അപൂർവ ഇനം പച്ചക്കറികളും സ്കൂളിൽ നാട്ടു പരിപാലിച്ചു വരുന്നു .ധാരാളം ഔഷധ സസ്യങ്ങളാൽ സമ്പന്നമാണ് സ്കൂൾ അങ്കണം .മനോഹരമായ രണ്ടു ഇലഞ്ഞി മരങ്ങൾ സ്കൂൾ അംഗണത്തെ കുളിർമയുള്ളതാക്കുന്നു. നല്ല ശലഭോദ്യാനവും മനോഹരമായ പൂന്തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .60 തിലധികം വർണപ്പകിട്ടേറിയ പക്ഷികളെ വളർത്തുന്ന പക്ഷിക്കൂട് സെന്റ് ജോവന്നാസിന്റെ പ്രത്യകതയാണ് . | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== |