"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട (മൂലരൂപം കാണുക)
15:39, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ചിത്രശാല
No edit summary |
(ചിത്രശാല) |
||
വരി 84: | വരി 84: | ||
ലളിതമായ ഭൗതിക സാഹചര്യങ്ങളോടെ അരംഭിച്ച ഈ വിദ്യാലയം ഇന്ന് ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ നിലവാരത്തിലും പഠനേതര മേഖലകളിലും ഉന്നതമായ മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിനെ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി രണ്ട് മൾട്ടിമീഡിയ ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.അതിനായി പുതിയ കെട്ടിടനിർമാണത്തിന് അക്ഷീണം പ്രയത്നിച്ച മാനേജർ റവ. ഫാദർ ജോസഫ് താണ്ടാപറമ്പിൽ അച്ചനെയും പി.റ്റി. എ പ്രസിഡന്റായ ശ്രീ.ജോ കാഞ്ഞിരക്കാട്ടുതൊട്ടിയിലിനെയും സ്മരിക്കട്ടെ. | ലളിതമായ ഭൗതിക സാഹചര്യങ്ങളോടെ അരംഭിച്ച ഈ വിദ്യാലയം ഇന്ന് ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ നിലവാരത്തിലും പഠനേതര മേഖലകളിലും ഉന്നതമായ മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിനെ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി രണ്ട് മൾട്ടിമീഡിയ ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.അതിനായി പുതിയ കെട്ടിടനിർമാണത്തിന് അക്ഷീണം പ്രയത്നിച്ച മാനേജർ റവ. ഫാദർ ജോസഫ് താണ്ടാപറമ്പിൽ അച്ചനെയും പി.റ്റി. എ പ്രസിഡന്റായ ശ്രീ.ജോ കാഞ്ഞിരക്കാട്ടുതൊട്ടിയിലിനെയും സ്മരിക്കട്ടെ. | ||
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും റീഡിംഗ് റൂമും ഈ വിദ്യാലയത്തിന്റെ പ്രധാന സവിശേഷതകളായി നിലകൊള്ളുന്നു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും പേരാമ്പ്ര സബ്ജില്ലയിൽ വർഷങ്ങളായിഉന്നത നിലവാരം പുലർത്തിയിട്ടും ഒരു ഹയർസെക്കന്ററി സ്ക്കൂളിനായുള്ള ഞങ്ങളുടെ കാത്തിരിപ്പ് തുടരുന്നു. | അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും റീഡിംഗ് റൂമും ഈ വിദ്യാലയത്തിന്റെ പ്രധാന സവിശേഷതകളായി നിലകൊള്ളുന്നു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും പേരാമ്പ്ര സബ്ജില്ലയിൽ വർഷങ്ങളായിഉന്നത നിലവാരം പുലർത്തിയിട്ടും ഒരു ഹയർസെക്കന്ററി സ്ക്കൂളിനായുള്ള ഞങ്ങളുടെ കാത്തിരിപ്പ് തുടരുന്നു. | ||
== ചിത്രശാല == | |||
* | * | ||