"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
15:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→അദ്ധ്യാപക ദിനം
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 82: | വരി 82: | ||
=== അദ്ധ്യാപക ദിനം === | === അദ്ധ്യാപക ദിനം === | ||
നമ്മുടെ മുൻ രാഷ്ട്രപിതാവായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അധ്യാപകദിനമായി ആചരിക്കുന്നത്. ഈ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തങ്ങളെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെ ഓർക്കുകയും ആദരിക്കുകയും ചെയ്തു. ഓൺലൈനിലൂടെ എല്ലാ അധ്യാപകർക്കും അവർ ആശംസകൾ നേർന്നു .വിവിധ പ്രോഗ്രാമുകൾ കുട്ടികൾ സജ്ജീകരിച്ചു .കുട്ടികൾ അധ്യാപക വേഷധാരികളായി കടന്നുവന്നത് അഭിനന്ദനത്തിന് അർഹമായി തീർന്നു. | നമ്മുടെ മുൻ രാഷ്ട്രപിതാവായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അധ്യാപകദിനമായി ആചരിക്കുന്നത്. ഈ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തങ്ങളെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെ ഓർക്കുകയും ആദരിക്കുകയും ചെയ്തു. ഓൺലൈനിലൂടെ എല്ലാ അധ്യാപകർക്കും അവർ ആശംസകൾ നേർന്നു .വിവിധ പ്രോഗ്രാമുകൾ കുട്ടികൾ സജ്ജീകരിച്ചു .കുട്ടികൾ അധ്യാപക വേഷധാരികളായി കടന്നുവന്നത് അഭിനന്ദനത്തിന് അർഹമായി തീർന്നു. | ||
'''ലോക ഭക്ഷ്യ ദിനം''' | '''ലോക ഭക്ഷ്യ ദിനം''' | ||
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. കോവിഡിന്റെ സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണരീതി സ്വീകരിക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണ നൽകുകയുണ്ടായി പോസ്റ്റർ നിർമ്മാണം, പ്രസംഗം | ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. കോവിഡിന്റെ സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണരീതി സ്വീകരിക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണ നൽകുകയുണ്ടായി പോസ്റ്റർ നിർമ്മാണം, പ്രസംഗം | ||
എന്നിവയിലൂടെ കുട്ടികൾ ഈ ദിനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. | എന്നിവയിലൂടെ കുട്ടികൾ ഈ ദിനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. | ||