"എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട് (മൂലരൂപം കാണുക)
14:44, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കാക്കനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 65 വർഷത്തെ പാരമ്പര്യമുള്ള എം. എ. അബുബക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ. പി.സ്ക്കുൾ ഇന്ന് മികവിന്റെ പാതയിലാണ്. കാലപ്പഴക്കത്താൽ ശോചനീയമായിരുന്ന സ്ക്കൂൾ മന്ദിരങ്ങൾ, സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് എന്നും ചുക്കാൻ പിടിക്കുന്ന തൃക്കാക്കര നഗരസഭ 2 കോടി രൂപ ചെലവഴിച്ചു കൊണ്ട് പുതുക്കിപണിതു. | |||
പൊതുവിദ്യാലയങ്ങളുടെ സമഗ്രവളർച്ചയ്ക്ക് എന്നും മുതൽ കൂട്ടായിരിക്കുന്നത് പൊതുജന പങ്കാളിത്തമാണ് . സ്ക്കുൾ വിദ്യാഭ്യാസത്തെ ജനകീയവത്ക്കരിക്കാനും ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വിവിധ സന്നദ്ധ സംഘടനകൾ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായിട്ടുണ്ട് . | |||
ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്സ് മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്ക്കൂൾ ഉറപ്പു നൽകുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |