Jump to content
സഹായം

"എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 101: വരി 101:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കാലത്തിനനുസരിച്ചുള്ള പരിഷ്ക്കരണമാണ് അക്കാദമിക മികവിന്റെ നേട്ടം.  അതിന്റെ പരിശ്രമഫലമായി  അധ്യാപകരെ മാറ്റത്തിനനുസരിച്ച്  പരിശീലിപ്പിച്ചതിന്റെ ഫലമായി എല്ലാ അധ്യാപകരും സാങ്കേതികവിദ്യയിൽ മികച്ച പരിശീലനം നേടി.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടികളുടെ സമഗ്ര വികസനമാണ്.  കുട്ടികളിൽ ഭാഷശേഷി വികസനത്തിനായി  ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഹായ് അറബി എന്നീ പ്രവർത്തനങ്ങൾ നടത്തി പോരുന്നു. വായന പരിപോഷണത്തിനായി മികച്ച ലൈബ്രറി, വായന കാർഡ് നിർമ്മാണം, അക്ഷരമരം. കലാ-കായിക പരിശീലനവും, പ്രവർത്തി പരിചയപഠനും കുട്ടികൾക്ക് നല്കുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525967" എന്ന താളിൽനിന്ന് ശേഖരിച്ചത്