Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:




[https://ml.wikipedia.org/wiki/എറണാകുളം_ജില്ല എറണാകുളം]<ref>https://ml.wikipedia.org/wiki/എറണാകുളം_ജില്ല </ref> വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ  വിദ്യാലയമാണ് .
== ആമുഖം ==
== ആമുഖം ==


എറണാകുളം<ref>https://ml.wikipedia.org/wiki/എറണാകുളം_ജില്ല</ref> ജില്ലയിലെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മട്ടാഞ്ചേരി,ഫോർട്ട് കൊച്ചി എന്നീ സ്ഥലങ്ങളുടെ ഏകദേശം മധ്യഭാഗത്തു ആയിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി കൊട്ടാരം, ജൂതപ്പള്ളി,ചെമ്പിട്ട പള്ളി, പള്ളിയറക്കാവ് ഭഗവതി ക്ഷേത്രം, കൊച്ചി വെങ്കിടാചലപതി  ക്ഷേത്രം, മുതലായവയാൽ ഈ വിദ്യാലയം ചുറ്റപ്പെട്ടു കിടക്കുന്നു. ഗൗഡസാരസ്വത ബ്രാഹ്മണർ, തമിഴ് കണ്ണട തുളു ബ്രാഹ്മണർ, മാർവാടികൾ, ജൈനന്മാർ,ജൂതന്മാർ മറ്റു വിഭാഗങ്ങളിൽ പെടുന്ന ഹിന്ദു ക്രിസ്ത്യാനികൾ,ഇസ്ലാം മതവിശ്വാസികൾ എന്നിവർ ചേർന്ന് വസിക്കുന്ന ‘നാനാത്വത്തിൽ ഏകത്വം' എന്ന ആശയം അന്വർത്ഥമാക്കുന്ന ജനസമൂഹമാണ് ഇവിടെയുള്ളത്. ഭാഷാപരമായ വൈവിധ്യം ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മട്ടാഞ്ചേരിയിലെ ജൂതന്മാർക്കായി ജൂതതെരുവിൽ തുടങ്ങിയ സ്കൂളാണ് പിൽക്കാലത്ത് മട്ടാഞ്ചേരി ജിഎച്ച്എസ് എന്ന പേരിൽ ഖ്യാതി നേടിയത്.AD 1939 ൽ ആണ് ഈ വിദ്യാലയം ഇന്ന് കാണുന്ന സ്ഥലത്ത് സ്ഥാപിതമായത്. ഹിബ്രു ഭാഷയും അന്ന് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു. തുടക്കത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് വിദ്യാഭ്യാസം നേടിയിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു സ്ഥാപനമാണിത്. കുട്ടികളുടെ ബാഹുല്യം മൂലം ഒരു കാലഘട്ടത്തിൽ ഷിഫ്റ്റ് സമ്പ്രദായം ഇവിടെ നിലവിലുണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് പിടിഎ, ജനപ്രതിനിധികൾ, അധ്യാപക, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ ശ്രമഫലമായി ഇന്ന് ആൺ കുട്ടികൾക്കും പ്രവേശനം നൽകിവരുന്നു. മട്ടാഞ്ചേരിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ പങ്കുവഹിച്ച വിദ്യാലയമാണ് ഇത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിജയത്തിന്റെ കയ്യൊപ്പ് ചാർത്തിയ നിരവധി പേരെ സംഭാവന ചെയ്ത സ്ഥാപനം കൂടിയാണിത്.
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ്മെന്റ് എച് എസ് എസ് ഫോർ ഗേൾസ് എന്ന ഈ സ്ഥാപനം.  [[Kooduthal vayikkuka|കൂടുതൽ വായിക്കുക.]] എറണാകുളം<ref>https://ml.wikipedia.org/wiki/എറണാകുളം_ജില്ല</ref> ജില്ലയിലെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മട്ടാഞ്ചേരി,ഫോർട്ട് കൊച്ചി എന്നീ സ്ഥലങ്ങളുടെ ഏകദേശം മധ്യഭാഗത്തു ആയിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി കൊട്ടാരം, ജൂതപ്പള്ളി,ചെമ്പിട്ട പള്ളി, പള്ളിയറക്കാവ് ഭഗവതി ക്ഷേത്രം, കൊച്ചി വെങ്കിടാചലപതി  ക്ഷേത്രം, മുതലായവയാൽ ഈ വിദ്യാലയം ചുറ്റപ്പെട്ടു കിടക്കുന്നു. ഗൗഡസാരസ്വത ബ്രാഹ്മണർ, തമിഴ് കണ്ണട തുളു ബ്രാഹ്മണർ, മാർവാടികൾ, ജൈനന്മാർ,ജൂതന്മാർ മറ്റു വിഭാഗങ്ങളിൽ പെടുന്ന ഹിന്ദു ക്രിസ്ത്യാനികൾ,ഇസ്ലാം മതവിശ്വാസികൾ എന്നിവർ ചേർന്ന് വസിക്കുന്ന ‘നാനാത്വത്തിൽ ഏകത്വം' എന്ന ആശയം അന്വർത്ഥമാക്കുന്ന ജനസമൂഹമാണ് ഇവിടെയുള്ളത്. ഭാഷാപരമായ വൈവിധ്യം ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മട്ടാഞ്ചേരിയിലെ ജൂതന്മാർക്കായി ജൂതതെരുവിൽ തുടങ്ങിയ സ്കൂളാണ് പിൽക്കാലത്ത് മട്ടാഞ്ചേരി ജിഎച്ച്എസ് എന്ന പേരിൽ ഖ്യാതി നേടിയത്.AD 1939 ൽ ആണ് ഈ വിദ്യാലയം ഇന്ന് കാണുന്ന സ്ഥലത്ത് സ്ഥാപിതമായത്. ഹിബ്രു ഭാഷയും അന്ന് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു. തുടക്കത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് വിദ്യാഭ്യാസം നേടിയിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു സ്ഥാപനമാണിത്. കുട്ടികളുടെ ബാഹുല്യം മൂലം ഒരു കാലഘട്ടത്തിൽ ഷിഫ്റ്റ് സമ്പ്രദായം ഇവിടെ നിലവിലുണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് പിടിഎ, ജനപ്രതിനിധികൾ, അധ്യാപക, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ ശ്രമഫലമായി ഇന്ന് ആൺ കുട്ടികൾക്കും പ്രവേശനം നൽകിവരുന്നു. മട്ടാഞ്ചേരിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ പങ്കുവഹിച്ച വിദ്യാലയമാണ് ഇത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിജയത്തിന്റെ കയ്യൊപ്പ് ചാർത്തിയ നിരവധി പേരെ സംഭാവന ചെയ്ത സ്ഥാപനം കൂടിയാണിത്.




30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525298" എന്ന താളിൽനിന്ന് ശേഖരിച്ചത്