"ഗവ. എൽ പി എസ് ആലുംമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് ആലുംമൂട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
=== <u>സഹപാഠിക്കൊരു കൈത്താങ്ങ്</u> === | === <u>സഹപാഠിക്കൊരു കൈത്താങ്ങ്</u> === | ||
=== മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്. ഇത് കുട്ടികളുടെ ജന്മദിനത്തിൽ മറ്റ് വിശേഷ അവസരത്തിൽ ഒരു തുക( അവരവർക്ക് കഴിയുന്നത്) സ്കൂളിൽ സൂക്ഷിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുന്നു. ഈ തുക സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പുതുവസ്ത്രം വാങ്ങാനും സാമ്പത്തിക പിന്തുണ നൽകാനും ഉപയോഗിച്ചുവരുന്നു. ഒത്തിരി കുട്ടികൾക്ക് ഇതു വഴി സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്. === | ===== മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്. ഇത് കുട്ടികളുടെ ജന്മദിനത്തിൽ മറ്റ് വിശേഷ അവസരത്തിൽ ഒരു തുക( അവരവർക്ക് കഴിയുന്നത്) സ്കൂളിൽ സൂക്ഷിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുന്നു. ഈ തുക സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പുതുവസ്ത്രം വാങ്ങാനും സാമ്പത്തിക പിന്തുണ നൽകാനും ഉപയോഗിച്ചുവരുന്നു. ഒത്തിരി കുട്ടികൾക്ക് ഇതു വഴി സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്. ===== | ||
== '''<u>അമ്മ വായന</u>''' == | == '''<u>അമ്മ വായന</u>''' == | ||
=== കുട്ടികളുടെ വായനാശീലം അമ്മമാരിൽ ഊടെ വളർത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ആയി സ്കൂളിൽ രൂപീകരിച്ച പദ്ധതിയാണ് അമ്മ വായന. എല്ലാ ദിവസവും ഒരു നിശ്ചിത എണ്ണം പുസ്തകങ്ങൾ ഓഫീസിനു മുൻപിൽ ഉള്ള മേശയിൽ വയ്ക്കും രജിസ്റ്ററും ഉണ്ടാകും കുട്ടികളെ സ്കൂളിൽ കൊണ്ടുവരാൻ വരുന്ന രക്ഷിതാക്കൾക്ക് ഈ പുസ്തകങ്ങൾ എടുത്തു അവിടെവച്ച് വായിക്കുവാനും വീട്ടിൽ കൊണ്ടു പോകുവാനും ഉള്ള അവസരം ഉണ്ടാകും. ഇത് രക്ഷിതാക്കൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവർത്തനമായിരുന്നു === | ===== കുട്ടികളുടെ വായനാശീലം അമ്മമാരിൽ ഊടെ വളർത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ആയി സ്കൂളിൽ രൂപീകരിച്ച പദ്ധതിയാണ് അമ്മ വായന. എല്ലാ ദിവസവും ഒരു നിശ്ചിത എണ്ണം പുസ്തകങ്ങൾ ഓഫീസിനു മുൻപിൽ ഉള്ള മേശയിൽ വയ്ക്കും രജിസ്റ്ററും ഉണ്ടാകും കുട്ടികളെ സ്കൂളിൽ കൊണ്ടുവരാൻ വരുന്ന രക്ഷിതാക്കൾക്ക് ഈ പുസ്തകങ്ങൾ എടുത്തു അവിടെവച്ച് വായിക്കുവാനും വീട്ടിൽ കൊണ്ടു പോകുവാനും ഉള്ള അവസരം ഉണ്ടാകും. ഇത് രക്ഷിതാക്കൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവർത്തനമായിരുന്നു ===== | ||
=സ്കൂളിൽ ഈ വര്ഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ | |||
===== =സ്കൂളിൽ ഈ വര്ഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ===== | |||
*സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ | *സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ | ||
*ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ | *ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ |